Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right63 വ​ർ​ഷ​ത്തെ...

63 വ​ർ​ഷ​ത്തെ പ്ര​വാ​സ​മ​വ​സാ​നി​പ്പി​ച്ച് ഫ്ലോ​റി​ൻ​സ് മ​ത്ത​യാ​സ്

text_fields
bookmark_border
63 വ​ർ​ഷ​ത്തെ പ്ര​വാ​സ​മ​വ​സാ​നി​പ്പി​ച്ച് ഫ്ലോ​റി​ൻ​സ് മ​ത്ത​യാ​സ്
cancel
camera_alt

ബഹ്റൈൻ പ്രവാസം അവസാനിപ്പിക്കുന്ന ഫ്ലോറിൻസ് മത്തയാസിന് കെ.സി.എ നൽകിയ യാത്രയയപ്പ് 

മ​നാ​മ: 63 വ​ർ​ഷ​ത്തെ ബ​ഹ്‌​റൈ​ൻ പ്ര​വാ​സ​ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി അ​മേ​രി​ക്ക​യി​ലേ​ക്ക് യാ​ത്ര​യാ​കു​ന്ന പ്ര​സി​ദ്ധ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക ഫ്ലോ​റി​ൻ​സ് മ​ത്ത​യാ​സി​ന് കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​സി.​എ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബ​ഹ്റൈ​ൻ കേ​ര​ള​സ​മാ​ജം, കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ, യു​നൈ​റ്റ​ഡ് പാ​ര​ന്റ്സ് പാ​ന​ൽ എ​ന്നീ സം​ഘ​ട​ന​ക​ൾ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​സി.​എ കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ ന​ന്ദി പ​റ​ഞ്ഞു.

യു.പി.പി നൽകിയ യാത്രയയപ്പ്

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി, ക്യാ​ൻ​സ​ർ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ​ക്ട​ർ പി. ​വി. ചെ​റി​യാ​ൻ, ഐ.​സി.​ആ​ർ.​എ​ഫ് അ​ഡ്വൈ​സ​ർ അ​രു​ൾ​ദാ​സ് തോ​മ​സ് എ​ന്നി​വ​ർ ഫ്ലോ​റി​ൻ​സ് മ​ത്ത​യാ​സി​ന്റെ സാ​മൂ​ഹ​ജ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ചു.

ത​ന്റെ പ്ര​വാ​സ​ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ഫ്ലോ​റി​ൻ​സ് മ​ത്ത​യാ​സ് സ​ദ​സ്സി​നോ​ട് സം​വ​ദി​ച്ചു. കെ.​സി.​എ മു​ൻ പ്ര​സി​ഡ​ന്റ് ജെ​യിം​സ് ജോ​ൺ, ബ​ഹ്റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം അ​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​സ​ഫ്, കെ.​ജി. ദേ​വ​രാ​ജ്, ബി​ജു ജോ​ർ​ജ്, ഹ​രീ​ഷ് നാ​യ​ർ, ജ​വാ​ദ് പാ​ഷാ, സ​യ്യി​ദ് ഹ​നീ​ഫ്, അ​നി​ൽ യു ​കെ,അ​ൻ​വ​ർ ശൂ​ര​നാ​ട്,സ​ലാം നി​ല​മ്പൂ​ർ, ജോ​ർ​ജ് മാ​ത്യു, തോ​മ​സ് ഫി​ലി​പ്പ്, അ​ജി ജോ​ർ​ജ്, തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

യു.​പി.​പി ഉ​പ​ഹാ​രം ന​ൽ​കി

മ​നാ​മ: ഫ്ലോ​റി​ന്‍ മ​ത്ത​യാ​സി​ന് നൽകിയ യാ​ത്ര​യ​യ​പ്പ് സം​ഗ​മ​ത്തി​ല്‍ യു.​പി.​പി ഭാ​ര​വാ​ഹി​യാ​യ ബി​ജു ജോ​ർ​ജ് ഉ​പ​ഹാ​രം ന​ല്‍കി ആ​ദ​രി​ച്ചു. യു.​പി.​പി ചെ​യ​ര്‍മാ​ന്‍ എ​ബ്ര​ഹാം ജോ​ണ്‍, ഹ​രീ​ഷ് നാ​യ​ര്‍, തോ​മ​സ് ഫി​ലി​പ്പ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ബ​ഹ്റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ഡോ​ക്ട​ര്‍ പി.​വി. ചെ​റി​യാ​ന്‍, സോ​മ​ന്‍ ബേ​ബി, അ​ന്‍വ​ര്‍ ശൂ​ര​നാ​ട്, അ​ജി ജോ​ർ​ജ്, ജ​വാ​ദ് പാ​ഷ, മ​ത്താ​യി, ജോ​ർ​ജ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:returnfarewellflorence mathayas
News Summary - farewell to Florence Mathayas
Next Story