Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡോ. ​ജോ​ർ​ജ്...

ഡോ. ​ജോ​ർ​ജ് മാ​ത്യു​വി​ന് യാ​ത്ര​യ​യ​പ്പ് ഇ​ന്ന്

text_fields
bookmark_border
ഡോ. ​ജോ​ർ​ജ് മാ​ത്യു​വി​ന് യാ​ത്ര​യ​യ​പ്പ് ഇ​ന്ന്
cancel

മ​നാ​മ: ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഡോ. ​ജോ​ർ​ജ് മാ​ത്യു​വി​നും കു​ടും​ബ​ത്തി​നും ബ​ഹ്റൈ​ൻ മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ഉ​മ്മു​ൽ ഹ​സ്സം കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കു​മെ​ന്ന് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്തും ക​ച്ച​വ​ട​രം​ഗ​ത്തും മാ​ധ്യ​മ​രം​ഗ​ത്തു​മു​ള്ള​വ​രും ബി.​എം. ബി.​എ​ഫ് അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. ഈ ​വ​ർ​ഷം കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ആ​ദ​ര​വും ച​ട​ങ്ങി​ൽ ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainDr George Mathew
News Summary - Farewell to Dr. George Mathew today
Next Story