Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാഗീരഥി നായർക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി
text_fieldsbookmark_border
ഭാഗീരഥി നായർക്കും കുടുംബത്തിനും യാത്രയയപ്പ് നൽകുന്നു
മനാമ: 25 വർഷത്തിലേറെക്കാലത്തെ പ്രവാസത്തിനുശേഷം തിരികെപ്പോകുന്ന ഭാഗീരഥി നായർക്കും കുടുംബത്തിനും പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയറ്റർ (പാക്ട്) യാത്രയയപ്പ് നൽകി.
പാക്ട് ചീഫ് കോഓഡിനേറ്റർ ജ്യോതി മേനോൻ, പ്രസിഡന്റ് അശോക് കുമാർ ടി.എസ്, ലേഡീസ് പ്രസിഡന്റ് സജിത സതീഷ്, ട്രഷറർ മൂർത്തി, കമ്മിറ്റി അംഗം ജഗദീഷ് കുമാർ എന്നിവർ ഭാഗീരഥി നായർ, സഹോദരൻ ഭാസ്കർ നായർ, അദ്ദേഹത്തിന്റെ മകൾ എന്നിവർക്ക് മെമന്റോ നൽകി. പാക്ട് അംഗം മനോഹരനും കുടുംബവും സന്നിഹിതരായിരുന്നു.
Next Story

