Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസു​ബൈ​ർ...

സു​ബൈ​ർ മാ​സ്​​റ്റ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
സു​ബൈ​ർ മാ​സ്​​റ്റ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

സുബൈർ മാസ്​റ്റർ

മ​നാ​മ: 13 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) മു​ൻ നാ​ഷ​ന​ൽ ക​ൺ​വീ​ന​ർ സു​ബൈ​ർ മാ​സ്​​റ്റ​ർ ആ​ലു​ങ്ങ​ലി​ന് ബ​ഹ്റൈ​ൻ ആ​ർ.​എ​സ്.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ബ​ഹ്റൈ​നി​ലെ മ​ത, സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ സു​ബൈ​ർ മാ​സ്​​റ്റ​ർ നി​ല​വി​ൽ ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം, ബ​ഹ്റൈ​ൻ ക​ലാ​ല​യം സാം​സ്​​കാ​രി​ക വേ​ദി ദേ​ശീ​യ സ​മി​തി അം​ഗം എ​ന്നീ പ​ദ​വി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല ര​ണ്ട​ത്താ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഗ​ൾ​ഫ് കൗ​ൺ​സി​ൽ എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗം അ​ബ്​​ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

ന​വാ​സ് പാ​വ​ണ്ടൂ​ർ, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, അ​ഷ്​​ഫാ​ഖ് മ​ണി​യൂ​ർ, അ​ബ്​​ദു​ൽ സ​ലാം കോ​ട്ട​ക്ക​ൽ, ഷ​ഹീ​ൻ അ​ഴി​യൂ​ർ, ഖാ​ലി​ദ് സ​ഖാ​ഫി, അ​ഡ്വ. ശ​ബീ​റ​ലി, അ​ശ്റ​ഫ് മ​ങ്ക​ര തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfarewellsubair masterBahrain News
Next Story