Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയാ​ത്ര​യ​യ​പ്പ്...

യാ​ത്ര​യ​യ​പ്പ് ന​ല്‍കി

text_fields
bookmark_border
യാ​ത്ര​യ​യ​പ്പ് ന​ല്‍കി
cancel
camera_alt

സെൻറ്​ മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്​​സ്​ ക​ത്തീ​ഡ്ര​ലി​ലെ സേ​വ​ന​ത്തി​നു​ശേ​ഷം തി​രി​കെ​ പോ​കു​ന്ന ഫാ. ​ഷാ​ജി ചാ​ക്കോ​​ക്കും കു​ടും​ബ​ത്തി​നും ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ​നി​ന്ന്​ 

മ​നാ​മ: ബ​ഹ്​​റൈ​ന്‍ സെൻറ്​ മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്​​സ്​ ക​ത്തീ​ഡ്ര​ലി​െൻറ സ​ഹ​വി​കാ​രി​യാ​യും വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്​​ഠി​ച്ച് മും​ബൈ മു​ളു​ണ്ട് സെൻറ്​ ജോ​ര്‍ജ് ദേ​വാ​ല​യ​ത്തി​ലേ​ക്ക് പോ​കു​ന്ന ഫാ. ​ഷാ​ജി ചാ​ക്കോ​​ക്കും കു​ടും​ബ​ത്തി​നും ഇ​ട​വ​ക യാ​ത്ര​യ​യ​പ്പ് ന​ല്‍കി. വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക്​ ശേ​ഷം ക​ത്തീ​ഡ്ര​ല്‍ സ​ഹ വി​കാ​രി ഫാ. ​ബി​ജു ഫീ​ലി​പ്പോ​സ് കാ​ട്ടു​മ​റ്റ​ത്തി​ലി​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ഒാ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സോ​മ​ന്‍ ബേ​ബി, റെ​ഞ്ചി മാ​ത്യു, ലെ​നി പി. ​മാ​ത്യു, സാ​ബു ജോ​ണ്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ക​ത്തീ​ഡ്ര​ലി​െൻറ ഉ​പ​ഹാ​രം ഫാ. ​ഷാ​ജി ചാ​ക്കോ​ക്ക്​ ന​ൽ​കി. സെ​ക്ര​ട്ട​റി ജോ​ർ​ജ്​ വ​ര്‍ഗീ​സ് സ്വാ​ഗ​ത​വും ക​ത്തീ​ഡ്ര​ല്‍ ട്ര​സ്​​റ്റി സി.​കെ. തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellshaji chakko
Next Story