Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​നീ​ർ കൂ​രാ​ന്...

മു​നീ​ർ കൂ​രാ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
മു​നീ​ർ കൂ​രാ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel

മ​നാ​മ: ഒ.​ഐ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി, ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്​, ദേ​ശീ​യ എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച മു​നീ​ർ കൂ​രാ​ന് ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 35 വ​ർ​ഷ​മാ​യി പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന മു​നീ​ർ കൂ​രാ​ൻ ബ​ഹ്‌​റൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ആ​ണ് ജോ​ലി ചെ​യ്​​തു​കൊ​ണ്ടി​രു​ന്ന​ത്. ഐ.​ഒ.​സി.​സി​യി​ലും ഒ.​ഐ.​സി.​സി​യു​ടെ ആ​രം​ഭ കാ​ലം മു​ത​ൽ ജി​ല്ല നേ​തൃ​ത്വ​ത്തി​ലും ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഒ.​ഐ.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ അ​ക്ഷീ​ണ പ്ര​യ​ത്നം ന​ട​ത്തി​യ വ്യ​ക്തി​യാ​ണെ​ന്ന്​ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലു​മ്പു​റം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം സ്വാ​ഗ​ത​വും ബോ​ബി പാ​റ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ര​വി ക​ണ്ണൂ​ർ, ജ​വാ​ദ് വ​ക്കം, മാ​ത്യൂ​സ് വാ​ള​ക്കു​ഴി, മ​നു മാ​ത്യു, ഷാ​ജി ത​ങ്ക​ച്ച​ൻ, സ​ൽ​മാ​നു​ൽ ഫാ​രി​സ്, നി​സാ​ർ കു​ന്ന​ത്തു​കു​ള​ത്തി​ൽ, ഫി​റോ​സ് അ​റ​ഫ, അ​നൂ​പ് കു​മാ​ർ, ബി​ജേ​ഷ് ബാ​ല​ൻ,  ഷെ​ബി​ൻ  എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​നീ​ർ കൂ​രാ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. 

Show Full Article
TAGS:Farewell bahrain news gulf news 
Next Story