Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാ​ത്യൂ​സ് വാ​ള​ക്കു​ഴി​ക്ക് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
മാ​ത്യൂ​സ് വാ​ള​ക്കു​ഴി​ക്ക് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മാ​ത്യൂ​സ് വാ​ള​ക്കു​ഴി​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

മനാമ: നാലു പതിറ്റാണ്ടിലേറെ നീണ്ട ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി ദേശീയ കമ്മിറ്റി സെക്രട്ടറി മാത്യൂസ് വാളക്കുഴിക്ക് യാത്രയയപ്പ് നൽകി.

ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.എം.സിയിൽ നടന്ന സമ്മേളനത്തിൽ കെ. മുരളീധരൻ എം.പി മൊമന്റോ നൽകി ആദരിച്ചു.ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ല മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് മാസ്റ്റർ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, കെ.എം.സി.സി സെക്രട്ടറി കെ.പി. മുസ്തഫ, ബഷീർ അമ്പലായി, കെ.സി ഷമീം, കെ.എം.സി.സി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ്‌ കാസിം, ഒ.ഐ.സി.സി നേതാക്കളായ ജവാദ് വക്കം, മനു മാത്യു, എം.ഡി ജോയ് എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farewell given to Mathews valakuzhy
Next Story