Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​ര​ണ്യ അ​ബൂ​ബ​ക്ക​ർ...

ആ​ര​ണ്യ അ​ബൂ​ബ​ക്ക​ർ ഹാ​ജി​ക്ക് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ആ​ര​ണ്യ അ​ബൂ​ബ​ക്ക​ർ ഹാ​ജി​ക്ക് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്
cancel
camera_alt??????? ???????????? ?????????? ??.???.???.??? ???????? ?????????????????????????

മ​നാ​മ: കെ.​എം.​സി.​സി സം​സ്ഥാ​ന കൗ​ൺ​സി​ല​റും ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വു​മാ​യ ആ​ര​ണ്യ അ​ബൂ​ബ​ക്ക​ർ ഹാ​ജി​ക്ക് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​വാ​സം മ​തി​യാ​ക്കി വി​ശ്ര​മ​ജീ​വി​ത​ത്തി​ന്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ദ്ദേ​ഹം 30 വ​ർ​ഷം മു​മ്പാ​ണ്​ ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​ത്. ലോ​ഡി​ങ് തൊ​ഴി​ലാ​ളി​യാ​യി പ്ര​വാ​സം ആ​രം​ഭി​ച്ച​ത് മു​ത​ൽ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​നാ​യ അ​ദ്ദേ​ഹം ജി​ല്ല ക​മ്മി​റ്റി​യു​ടെ ചെ​റു​തും വ​ലു​തു​മാ​യ ഒ​ട്ടു​മി​ക്ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഭാ​ഗ​മാ​യി​രു​ന്നു. 

ജി​ല്ല ആ​ക്​​ടി​ങ് പ്ര​സി​ഡ​ൻ​റ് ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി ഉ​പ​ഹാ​രം ന​ൽ​കി. ട്ര​ഷ​റ​ർ  അ​ബൂ​ബ​ക്ക​ർ ഹാ​ജി മു​ട്ടു​ങ്ങ​ൽ ഷാ​ൾ അ​ണി​യി​ച്ചു. ജി​ല്ല ആ​ക്​​ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ​കോ​യ പൂ​ന​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ, കാ​സിം നൊ​ച്ചാ​ട്, അ​ഷ്‌​ക​ർ വ​ട​ക​ര, ജെ.​പി.​കെ. തി​ക്കോ​ടി, ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ, മൊ​യ്‌​തീ​ൻ പേ​രാ​മ്പ്ര, ഹു​സൈ​ൻ വ​ട​ക​ര, തു​മ്പോ​ളി അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഹാ​ഫി​സ് വ​ള്ളി​ക്കാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsFarewell
News Summary - farewell-bahrain-gulf news
Next Story