Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ഡ്വ. പോ​ൾ...

അ​ഡ്വ. പോ​ൾ സെ​ബാ​സ്റ്റ്യ​നും കു​ടും​ബ​ത്തി​നും യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
അ​ഡ്വ. പോ​ൾ സെ​ബാ​സ്റ്റ്യ​നും കു​ടും​ബ​ത്തി​നും യാ​ത്ര​യ​യ​പ്പ്
cancel

മ​നാ​മ: മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു തി​രി​ച്ചു​പോ​കു​ന്ന അ​ഡ്വ. പോ​ൾ സെ​ബാ​സ്റ്റ്യ​നും കു​ടും​ബ​ത്തി​നും മ​ഹാ​ത്മ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.മ​ഹാ​ത്മ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം മു​ൻ പ്ര​സി​ഡ​ന്റും നി​ല​വി​ൽ ര​ക്ഷാ​ധി​കാ​രി​യു​മാ​ണ് അ​ഡ്വ. പോ​ൾ സെ​ബാ​സ്റ്റ്യ​ൻ. മ​ഹാ​ത്മ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്റ് എ​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന​ൽ​കു​മാ​ർ സ്വാ​ഗ​ത​വും പ​വി​ത്ര​ൻ പൂ​ക്കു​റ്റി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​പി.​വി. ചെ​റി​യാ​ൻ, എം.​ജി.​സി.​എ​ഫ് മു​ൻ പ്ര​സി​ഡ​ന്റ് ബാ​ബു കു​ഞ്ഞ് രാ​മ​ൻ, ഐ.​സി.​ആ​ർ.​എ​ഫ് സെ​ക്ര​ട്ട​റി പ​ങ്ക​ജ് നെ​ല്ലൂ​ർ, മു​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, മു​ൻ കെ.​സി.​എ പ്ര​സി​ഡ​ന്റ് ജ​യിം​സ് ജോ​ൺ, എ​സ്.​വി. ബ​ഷീ​ർ, കെ.​ടി. സ​ലീം, ബ​ഷീ​ർ അ​മ്പ​ലാ​യി, രാ​മ​ത് ഹ​രി​ദാ​സ്, ര​വി മാ​രാ​ത്ത്, ജ്യോ​തി മേ​നോ​ൻ, ഇ.​വി. രാ​ജീ​വ​ൻ, സേ​വി മാ​ത്തൂ​ണ്ണി, സ​ൽ​മാ​ൻ ഫാ​രി​സ്, മി​നി​റോ​യ്, അ​ജി​ത്കു​മാ​ർ, ഗോ​പാ​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.മ​ഹാ​ത്മ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം മു​ൻ പ്ര​സി​ഡ​ന്റ് അ​നി​ൽ തി​രു​വ​ല്ല, മു​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ ജേ​ക്ക​ബ് തേ​ക്ക്തോ​ട്, അ​നി​ൽ യു.​കെ, ച​ന്ദ്ര​ബോ​സ്, വി​നോ​ദ് ഡാ​നി​യ​ൽ, ജോ​ർ​ജ് മാ​ത്യു, ജോ​ബി​ൻ വ​ർ​ഗീ​സ്, വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainfarewell.
News Summary - farewell- bahrain farewell- bahrain
Next Story