Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
text_fieldsbookmark_border
റഹിം ബാവകുഞ്ഞിന് യാത്രയയപ്പ് നൽകിയപ്പോൾ
മനാമ: പരിശുദ്ധ ഹജജ് നിർവഹിക്കാൻ പോകുന്ന മനാമ സെൻട്രൽ മാർക്കറ്റ് മുൻ രക്ഷാധികാരിയും നിലവിൽ ഡബ്ല്യു.ഇ 12 ഇന്‍റർ നാഷ്ണൽ കമ്പനി ബഹറൈൻ ചെയർമാനുമായ റഹിം ബാവകുഞ്ഞിനും കുടുംബത്തിനും യാത്രയപ്പ് നൽകി. പരിപടിയിൽ നൗഷാദ് കണ്ണൂർ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗളായ സമദ് പത്തനാപുരം, അസീസ് പേരാമ്പ്ര, നാസർ ഫുഡ് സിറ്റി, മജീദ് അൽ സാഖി, സുബൈർ, സന്ദീപ് നാട്ടിക, ഷിഹാബ് തൃശൂർ, അഷ്ക്കർ പൂഴിത്തല എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

