Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ യാത്രയയപ്പ് നൽകി
text_fieldsbookmark_border
കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ തോമസ് വർഗീസ് ചുങ്കത്തിലിന് യാത്രയയപ്പ് നൽകുന്നു
മനാമ: പതിമൂന്ന് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കനോലി നിലമ്പൂർ കൂട്ടായ്മയുടെ മുൻ ട്രഷററും എക്സിക്യൂട്ടിവ് അംഗവുമായ തോമസ് വർഗീസ് ചുങ്കത്തിലിന് കൂട്ടായ്മയിലെ അംഗങ്ങൾ യാത്രയയപ്പ് നൽകി. തോമസിന്റെ പ്രവർത്തനത്തിനുള്ള ഉപഹാരം പ്രസിഡന്റ് ഷബീർ മുക്കൻ, ജനറൽ സെക്രട്ടറി രജീഷ് ആർ.പി എന്നിവർ കൈമാറി. ചടങ്ങിൽ അൻവർ നിലമ്പൂർ, മനു തറയ്യത്ത്, ഷിബിൻ തോമസ്, സുബിൻ മുത്തേടം സന്നിഹിതരായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

