Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'പവിഴദ്വീപിലെ പൊന്നാനിക്കാർ' കുടുംബ സംഗമം
text_fieldsbookmark_border
‘പവിഴദ്വീപിലെ പൊന്നാനിക്കാർ’ സംഘടിപ്പിച്ച കുടുംബസംഗമം
Listen to this Article
മനാമ: പവിഴദ്വീപിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയായ 'പവിഴദ്വീപിലെ പൊന്നാനിക്കാർ' കുടുംബ സംഗമവും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. ഭാവിപ്രവർത്തനങ്ങൾ ചർച്ചചെയ്യുകയും വനിതകൾക്കായി കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. രക്ഷാധികാരി അബ്ദുൽ റസാഖിന്റെ അധ്യക്ഷതയിൽ സെക്രട്ടറി നാസർ വലിയപറമ്പത്ത് സ്വാഗതവും പ്രസിഡന്റ് സുജേഷ് പഴേടത്ത് നന്ദിയും പറഞ്ഞു. ഷമീർ പൊന്നാനി, മെഹബൂബ്, ഫൈസൽ എന്നിവർ സംസാരിച്ചു.
Next Story

