Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​ടും​ബ​സം​ഗ​മം...

കു​ടും​ബ​സം​ഗ​മം സംഘടിപ്പിച്ചു

text_fields
bookmark_border
കു​ടും​ബ​സം​ഗ​മം സംഘടിപ്പിച്ചു
cancel
camera_alt

ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ കു​ടും​ബ യോ​ഗ​ത്തി​ൽ

മൂ​സ കെ. ​ഹ​സ്സ​ൻ സം​സാ​രി​ക്കു​ന്നു

മ​നാ​മ: ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ വെ​സ്റ്റ് റി​ഫ യൂ​നി​റ്റ് കു​ടും​ബ​സം​ഗ​മം ന​ട​ത്തി. മൂ​സ കെ. ​ഹ​സ​ൻ ഈ​മാ​നും ത​വ​ക്ക​ലും എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഠ​ന ക്ലാ​സെ​ടു​ത്തു. ഈ​മാ​ൻ ഹൃ​ദ​യ​ത്തി​ലേ​ക്ക് ആ​ഴ​ത്തി​ൽ ഇ​റ​ങ്ങി​ച്ചെ​ല്ലു​മ്പോ​ഴാ​ണ് വി​ശ്വാ​സം മ​ധു​ര​മാ​യി മാ​റു​ന്ന​ത്.

അ​ത്ത​രം വി​ശ്വാ​സി​ക​ളാ​ണ് ത​ന്റെ സ്ര​ഷ്ടാ​വാ​യ നാ​ഥ​നു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത്. എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളി​ലും അ​വ​ർ ദൈ​വ​ത്തി​ൽ ഭാ​ര​മേ​ൽ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് പി.​എം. അ​ശ്റ​ഫി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ഹ​മൂ​ദ് മാ​യ​ൻ ഖു​ർ​ആ​നി​ൽ​നി​ന്ന് അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി ഷാ​നി​ബ് റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:familyReunion
News Summary - Family reunion
Next Story