Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വേൾഡ് മലയാളി കൗൺസിൽ ഫാമിലി മീറ്റ് നാളെ
text_fieldsbookmark_border
മനാമ: വേൾഡ് മലയാളി കൗൺസിൽ ഫാമിലി മീറ്റ് 2024 ‘തിത്തെയ് തകതെയ്’ വെള്ളിയാഴ്ച കരാനാ ബീച്ച് പൂൾ ഗാർഡനിൽ വേറിട്ട പരിപാടികളോടെ നടക്കും.
ഡെസേർട്ട് സഫാരി, കുതിര സവാരി, സൺ സെറ്റ് വ്യൂ ആൻഡ് ഫോട്ടോഗ്രഫി, ഫൺ ആൻഡ് ഗെയിംസ്, മ്യൂസിക് ആൻഡ് ഡാൻസ്, ക്യാമ്പ് ഫയർ എന്നിവ ഉച്ചക്ക് 2.30 മുതൽ രാത്രി 10.30 വരെയാണ് നടക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും കുതിരസവാരി പരിചയപ്പെടുത്തും.
തുടർന്ന് കുതിരസവാരി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം കുറഞ്ഞ ചെലവിൽ ബഹ്റൈനിലെ പ്രശസ്തരായ പരിശീലകർ നൽകും. കൂടുതൽ വിവരങ്ങൾക്ക് 33052485, 36373564, 33526661 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Next Story
