‘കുടുംബം: പ്രശ്നമല്ല, പരിഹാരമാണ്’ പഠനക്ലാസ്
text_fieldsറയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. ജൗഹർ മുനവ്വിർ സംസാരിക്കുന്നു
മനാമ: സ്നേഹസാമീപ്യങ്ങൾകൊണ്ട് ഇഴചേർക്കുമ്പോൾ മാത്രമേ കുടുംബം പ്രശ്നരഹിതമാവുകയുള്ളൂ എന്നും അല്ലെങ്കിൽ മനസ്സമാധാനം കെടുത്തുന്ന ഭൂമികയായി അത് മാറുമെന്നും ഫാമിലി കൗൺസിലർ ഡോ. ജൗഹർ മുനവ്വിർ. റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ‘കുടുംബം; പ്രശ്നമല്ല, പരിഹാരമാണ്’ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റയ്യാൻ മദ്റസ അങ്കണത്തിൽ നടന്ന പരിപാടിയിൽ ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതവും ബിനു ഇസ്മായിൽ നന്ദിയും പറഞ്ഞു. അബ്ദുല്ലത്വീഫ് ചാലിയം പരിപാടികൾ നിയന്ത്രിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.