Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുടുംബ സൗഹൃദവേദി; പാഠപുസ്തകങ്ങൾ ശേഖരക്കുന്നു
text_fieldsbookmark_border
മനാമ: കുടുംബസൗഹൃദ വേദി ഉപയോഗയോഗ്യമായ പാഠപുസ്തകങ്ങൾ ശേഖരിച്ച് അവ പാഴാക്കാതെ അർഹരായ കുരുന്നുകളിലേക്ക് എത്തിക്കുവാൻ ഒരുങ്ങുന്നു.
നിങ്ങളുടെ കുട്ടികൾ ഉപയോഗിച്ച ഉപയോഗയോഗ്യമായ പാഠപുസ്തകങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്നവരും, അത്പോലെ പാഠപുസ്തകങ്ങൾ ആവശ്യമുള്ളവരും ഞങ്ങളെ സമീപിക്കാവുന്നതാണ്. നമുക്ക് ഒത്തൊരുമിച്ചു അർഹരായ കുരുന്നുകളെ സഹായിക്കുവാൻ ഈ അവസരം വിനിയോഗിക്കാം.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്. ബോബി പുളിമൂട്ടിൽ 3436728, അജിത്ത് കണ്ണൂർ 39232972, അജിത് 33090691, ബിജോ തോമസ് 33040920.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

