Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ്യാജം പ്രചരിപ്പിച്ച...

വ്യാജം പ്രചരിപ്പിച്ച 65 കേസുകൾ കണ്ടെത്തി

text_fields
bookmark_border
വ്യാജം പ്രചരിപ്പിച്ച 65 കേസുകൾ കണ്ടെത്തി
cancel

മനാമ: കോവിഡ്​ -19 രോഗ വ്യാപനത്തെക്കുറിച്ച്​ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത്​​​ ഉൾപ്പെടെ 65 സൈബർ കുറ്റകൃത്യങ ്ങൾ ശ്രദ്ധയിൽപ്പെട്ടതായി സാമ്പത്തിക, ഇലക്​ട്രോണിക്​ സുരക്ഷ ജനറൽ ഡിപ്പാർട്ട്​മ​െൻറ്​ ഡയറക്​ടർ ജനറൽ പറഞ്ഞു. ഇതിൽ 23 കേസുകൾ പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറി.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന വിവിധ സാമുഹിക മാധ്യമ അക്കൗണ്ടുകൾ ക​ണ്ടെത്തിയിട്ടുണ്ട്​. ഇത്തരം പ്രവൃത്തി കുറ്റകരമാണെന്ന്​ അദ്ദേഹം പറഞ്ഞു. ശിക്ഷാ നിയമത്തിലെ ആർട്ടിക്ക്​ൾ 168 പ്രകാരം രണ്ട്​ വർഷം വരെ തടവും 200 ദിനാർ വരെ പിഴയുമാണ്​ ഇതിനുള്ള ശിക്ഷ.

കൃത്യമായ ഉറവിടങ്ങളിൽനിന്ന്​ മാത്രം വിവരങ്ങൾ തേടണം. വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങളെ ആശ്രയിക്കരുത്​. തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ വിവരങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന്​ 16 ജീവനക്കാർ രാപ്പകൽ ജോലി ചെയ്യുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake newsmalayalam news
News Summary - fake news bahrain
Next Story