Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ്യാ​ജ ക​റ​ൻ​സി...

വ്യാ​ജ ക​റ​ൻ​സി ഇ​ട​പാ​ട്​: ഒ​രാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
വ്യാ​ജ ക​റ​ൻ​സി ഇ​ട​പാ​ട്​: ഒ​രാ​ൾ പി​ടി​യി​ൽ
cancel

മ​നാ​മ: വ്യാ​ജ ക​റ​ൻ​സി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രാ​ൾ പി​ടി​യി​ലാ​യ​താ​യി ​ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം അ​റി​യി​ച്ചു. വ്യാ​ജ നോ​ട്ട്​ കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ്​ 46 കാ​ര​ൻ പി​ടി​യി​ലാ​യ​ത്. ഇ​ര​ട്ടി​യി​ല​ധി​കം ലാ​ഭം വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഇ​യാ​ൾ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fake CurrencyArrest
News Summary - Fake currency transaction: One arrested
Next Story