Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ്യാ​ജ കോ​വി​ഡ്​...

വ്യാ​ജ കോ​വി​ഡ്​ ടെ​സ്​​റ്റ്​ റി​സ​ൽ​ട്ട്​: പ്ര​തി​ക​ൾ​ക്ക്​ ശി​ക്ഷ

text_fields
bookmark_border

മ​നാ​മ: ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റ്​ വ്യാ​ജ​മാ​യി നി​ർ​മി​ച്ച പ്ര​തി​ക​ൾ​ക്ക്​ ഹൈ ​ക്രി​മി​ന​ൽ കോ​ട​തി ആ​റ്​ മാ​സം ത​ട​വ്​ വി​ധി​ച്ചു. ഒ​രു യു​വാ​വും ര​ണ്ടു​ യു​വ​തി​ക​ളു​മാ​ണ്​ കേ​സി​ൽ പി​ട​യി​ലാ​യ​ത്. സൗ​ദി കോ​സ്​​വെ ക​ട​ന്നു​പോ​കു​ന്ന​തി​നാ​ണ്​ കോ​വി​ഡ്​ ടെ​സ്​​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വ്യാ​ജ​മാ​യി നി​ർ​മി​ച്ച​ത്. ക്യൂ.​ആ​ർ കോ​ഡ്​ വ​ഴി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വ്യാ​ജ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തു​ക​യും പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaPunishmentRTPCRFake covid test result
News Summary - Fake RTPCR covid test result: Punishment for defendants
Next Story