Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫാ​ബ് ഫു​ട്ബാ​ൾ...

ഫാ​ബ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ഉ​ദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border
Fab Football Academy Inauguration Today
cancel
camera_alt

ഫാ​ബ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി അ​ധി​കൃ​ത​ർ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

മ​നാ​മ: ഫാ​ബ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യു​ടെ ബ​ഹ്‌​റൈ​നി​ലെ ആ​ദ്യ ബ്രാ​ഞ്ച് അ​ൽ അ​ഹ്‍ലി ക്ല​ബ് സി​ഞ്ച് ഗ്രൗ​ണ്ടി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു. മേ​യ് മൂ​ന്നി​ന് വൈ​കു​ന്നേ​രം 6.30 നാ​ണ് ഉ​ദ്ഘാ​ട​നം. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ- ബ​ഹ്റൈ​ൻ പ്ര​ദ​ർ​ശ​ന​മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ അ​ൽ അ​ഹ്‍ലി സി​ഞ്ച് ഗ്രൗ​ണ്ടി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ ഏ​ഴു​വ​രെ ആ​യി​രി​ക്കും പ​രി​ശീ​ല​നം. കു​ട്ടി​ക​ളു​ടെ കാ​യി​ക പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം അ​വ​രു​ടെ വ്യ​ക്തി​ത്വ വി​കാ​സം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ വേ​ണ്ട പ​രി​ശീ​ല​നം അ​ക്കാ​ദ​മി വാ​ഗ്ദാ​നം ചെ​യ്യു​ന്നു. നാ​ലു മു​ത​ൽ 18 വ​യ​സ്സ് വ​രെ​യു​ള്ള​വ​ർ​ക്കാ​ണ് പ​രി​ശീ​ല​നം.​ര​ണ്ടു മൂ​ന്ന് മാ​സം കൊ​ണ്ട് കു​ട്ടി​ക​ളെ ബ​ഹ്റൈ​നി​ൽ ന​ട​ക്കു​ന്ന അ​ത​ത് കാ​റ്റ​ഗ​റി​യി​ലെ ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​മെ​ന്ന് ഈ​ജി​പ്തു​കാ​ര​നാ​യ ഫാ​ബ് അ​ക്കാ​ദ​മി ഹെ​ഡ് കോ​ച്ച് ബ​ദ​ർ റാ​ഷി​ദ് അ​റി​യി​ച്ചു. ര​ക്ഷി​താ​ക്ക​ൾ​ക്കാ​യു​ള്ള മെ​ഡി​ക്ക​ൽ ക്ലാ​സു​ക​ളും, വ​ർ​ക്കൗ​ട്ട് സൗ​ക​ര്യ​വും ഫാ​ബ് ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്.​ഫാ​ബ് ഒ​ഫീ​ഷ്യ​ൽ​സു​ക​ളാ​യ നി​സാ​ർ ഉ​സ്മാ​ൻ, ല​ത്തീ​ഫ്, ഹൈ​തം , നി​ഷാ​ദ്, സ​ജാ​ദ് സു​ലൈ​മാ​ൻ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsFab Football Academy
News Summary - Fab Football Academy Inauguration Today
Next Story