Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമി​ഡി​ലീ​സ്​​റ്റ്​...

മി​ഡി​ലീ​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ലി​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ

text_fields
bookmark_border
മി​ഡി​ലീ​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ലി​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ
cancel

മ​നാ​മ: ബ​ഹ്​​റൈ​‍െൻറ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സ്​​തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ചെ​യ്യു​ന്ന മി​ഡി​ലീ​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ൽ ഉ​ന്ന​ത യോ​ഗ്യ​ത​യു​ള്ള, പ​രി​ശീ​ല​നം സി​ദ്ധി​ച്ച പ്ര​ഫ​ഷ​ന​ലു​ക​ളാ​ൽ സ​മ്പ​ന്ന​മാ​ണെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു. രോ​ഗി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ​തെ​ല്ലാം ആ​ശു​പ​ത്രി​യി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​ർ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ൽ അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ​ക​ൾ ല​ഭ്യ​മാ​ണ്.

24 മ​ണി​ക്കൂ​റും ഉ​ണ​ർ​ന്നി​രി​ക്കു​ന്ന ല​ബോ​റ​ട്ട​റി, ഫാ​ർ​മ​സി, ആം​ബു​ല​ൻ​സ്​ എ​ന്നി​വ​യും ആ​ശു​പ​ത്രി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​ധു​നി​ക ഐ.​സി.​യു, എ​ച്ച്.​ഡി.​യു സൗ​ക​ര്യ​വും രോ​ഗീ​സൗ​ഹൃ​ദ​മാ​യ ഇ​ൻ​ഷു​റ​ൻ​സ്​ നെ​റ്റ്​​വ​ർ​ക്കു​മു​ണ്ട്.

ഹോം​കെ​യ​ർ സ​ർ​വി​സും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റും ഫി​സി​യോ​തെ​റ​പ്പി, ജിം ​സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ണ്. രാ​ജ്യ​ത്തു​ട​നീ​ളം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മി​ഡി​ലീ​സ്​​റ്റ്​ മെ​ഡി​ക്ക​ൽ സെൻറ​റു​ക​ളി​ൽ മി​ക​ച്ച അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള അ​സ്​​ഥി​രോ​ഗ വി​ഭാ​ഗം ഡോ​ക്​​ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Middle East Hospital
Next Story