Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി​ശ്രീ...

പ്ര​വാ​സി​ശ്രീ മാ​തൃ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
പ്ര​വാ​സി​ശ്രീ മാ​തൃ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

പ്ര​വാ​സി​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ൽ​മാ​ബാ​ദ് അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച മാ​തൃ​ദി​നാ​ഘോ​ഷം

Listen to this Article

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ വ​നി​ത വേ​ദി​യാ​യ പ്ര​വാ​സി​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ൽ​മാ​ബാ​ദ് അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി ചേ​ർ​ന്ന് മാ​തൃ​ദി​നം ആ​ഘോ​ഷി​ച്ചു.

ആ​രോ​ഗ്യ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി അ​ല്‍ഹി​ലാ​ല്‍ ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​പ്രി​ത്വി രാ​ജ് 'പ്രീ ​ആ​ൻ​ഡ് പോ​സ്റ്റ്​ നേ​റ്റ​ൽ കെ​യ​ർ' എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ർ ന​ട​ത്തി. കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​വാ​സി​ശ്രീ കോ​ഓ​ഡി​നേ​റ്റ​ർ പ്ര​ദീ​പ അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്​ എ​ക്സി​ക്യൂ​ട്ടി​വ് മു​ഹ​മ്മ​ദ്‌ മു​ൻ​സി​ർ അ​ൽ ഹി​ലാ​ൽ പ്രി​വി​ലേ​ജ് കാ​ർ​ഡ് പ്ര​വാ​സി​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി. പ്ര​വാ​സി​ശ്രീ ന​ട​ത്തി​യ അ​മ്മ​യും കു​ഞ്ഞും ഫോ​ട്ടോ മ​ത്സ​ര വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി​നു ക്രി​സ്റ്റി, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ആ​ർ. കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​ർ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. പ്ര​വാ​സി​ശ്രീ കോ​ഓ​ഡി​നേ​റ്റ​ർ സു​മി ഷ​മീ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. പ്ര​വാ​സി​ശ്രീ കോ​ഓ​ഡി​നേ​റ്റ​ർ ജി​ബി ജോ​ൺ സ്വാ​ഗ​ത​വും ജി​ഷാ വി​നു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mother's Day
News Summary - Expatriates celebrated Mother's Day
Next Story