Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശിഹാബ് തങ്ങൾ...

ശിഹാബ് തങ്ങൾ സ്നേഹസ്പർശം പ്രവാസി വിധവ പെൻഷൻ

text_fields
bookmark_border
ശിഹാബ് തങ്ങൾ സ്നേഹസ്പർശം പ്രവാസി വിധവ   പെൻഷൻ
cancel
camera_alt

കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ശി​ഹാ​ബ് ത​ങ്ങ​ൾ സ്നേ​ഹ​സ്പ​ർ​ശം പ്ര​വാ​സി വി​ധ​വ പെ​ൻ​ഷ​ൻ പദ്ധതി എം.​എം.​എ​സ് ഇ​ബ്രാ​ഹി​മി​ൽ​നി​ന്ന് ഫണ്ട് സ്വീ​ക​രി​ച്ച് ഇ​ന്ത്യ​ൻ യൂ​നി​യ​ൻ

മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ പ്ര​ഫ. ഖാ​ദ​ർ മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെയ്യുന്നു

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ശി​ഹാ​ബ് ത​ങ്ങ​ൾ സ്നേ​ഹ​സ്പ​ർ​ശം പ്ര​വാ​സി വി​ധ​വ പെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം എം.​എം.​എ​സ് ഇ​ബ്രാ​ഹി​മി​ൽ​നി​ന്ന് സ്വീ​ക​രി​ച്ച് ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ പ്ര​ഫ. ഖാ​ദ​ർ മൊ​യ്തീ​ൻ നി​ർ​വ​ഹി​ച്ചു.

ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, അ​ഷ്‌​റ​ഫ്‌ അ​ഴി​യൂ​ർ, ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി, ഫൈ​സ​ൽ ക​ണ്ടി​താ​ഴ, നാ​സ​ർ ഹാ​ജി പു​ളി​യാ​വ്, അ​ഷ്‌​റ​ഫ്‌ തോ​ട​ന്നൂ​ർ, ഹ​മീ​ദ് അ​യ​നി​ക്കാ​ട്, ഷാ​ഫി വേ​ളം, ഷാ​ഹി​ർ ബാ​ലു​ശ്ശേ​രി, മു​നീ​ർ ഒ​ഞ്ചി​യം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി 39881099, മു​ഹ​മ്മ​ദ്‌ ഷാ​ഫി വേ​ളം 33254668 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahranexpatriate widow Pension
Next Story