Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി​ക​ൾ​ക്ക്...

പ്ര​വാ​സി​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മീ​റ്റ് യു​വ​ർ ഡോ​ക്ട​ർ ഹെ​ൽ​ത്ത് ഇ​നി​ഷ്യേ​റ്റീ​വ്

text_fields
bookmark_border
പ്ര​വാ​സി​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മീ​റ്റ് യു​വ​ർ ഡോ​ക്ട​ർ ഹെ​ൽ​ത്ത് ഇ​നി​ഷ്യേ​റ്റീ​വ്
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മീ​റ്റ് യു​വ​ർ ഡോ​ക്ട​ർ പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്റെ ആ​രോ​ഗ്യ സേ​വ​ന വി​ഭാ​ഗ​മാ​യ മെ​ഡ്കെ​യ​ർ പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ക്ഷ്യം​വെ​ച്ച് സം​ഘ​ടി​പ്പി​ച്ച മീ​റ്റ് യു​വ​ർ ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ക്യാ​മ്പ് നൂ​റു​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് സാ​ന്ത്വ​ന​ത്തി​ന്റെ പു​തു​വ​ഴി​യാ​യി. സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ ഹെ​ൽ​ത്ത് ഇ​നി​ഷ്യേ​റ്റീ​വി​ൽ നി​ര​വ​ധി പ്ര​വാ​സി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ജ​ന​റ​ൽ മെ​ഡി​സി​ൻ, ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ, സ്പോ​ർ​ട്സ് മെ​ഡി​സി​ൻ, ഡെ​ന്റ​ൽ, ഇ.​എ​ൻ.​ടി, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ ക്യാ​മ്പി​ൽ സേ​വ​നം ന​ൽ​കി. ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല, ഡോ. ​ജൈ​സ് ജോ​യ്, ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഡോ. ​ജാ​സ്മി​ൻ മൊ​യ്ദു, ഡോ. ​ഷ​ഹീ​ർ ഇ​ബ്രാ​ഹിം, ഡോ. ​നി​താ ഫെ​ലി​ക്സ്, ഡോ. ​ഫ​മി​ൽ എ​ര​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ചി​കി​ത്സാ നി​ർ​ദേ​ശ​ങ്ങ​ളും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​വും മ​രു​ന്നു​ക​ളും ന​ൽ​കി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക് എ​രു​മേ​ലി, മെ​ഡ്കെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, ഷി​യാ​സ് യൂ​സു​ഫ്, മൊ​യ്തു തി​രു​വ​ള്ളൂ​ർ, മെ​ഡ്കെ​യ​ർ എ​ക്സി​ക്യൂ​ട്ടി​വു​ക​ളാ​യ ഷാ​ന​വാ​സ്, ഗ​ഫാ​ർ, ബാ​ലാ​ജി, ഷാ​നി​ബ്, ഫ​രീ​ദ്, സ​തീ​ഷ്, രാ​ഹു​ൽ, ആ​ശി​ഷ്, അ​ഫാ​ൻ, ജി​തി​ൻ ജേ​ക്ക​ബ്, അ​ജ്മ​ൽ എ​ര​ഞ്ഞി​ക്ക​ൽ, ഹ​രീ​ഷ്, സു​ജ, അ​ക്ഷ​യ്, ഹ​രീ​ഷ് മു​ര​ളി, അ​ഖി​ൽ, പ്ര​ദീ​പ് പെ​രു​മാ​ൾ, ഹ​രീ​ഷ് പി​ള്ള, ഇ​ർ​ഷാ​ദ് കോ​ട്ട​യം, ജോ​യ് ആ​ന്റ​ണി, ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, അ​ബ്ദു​ല്ല കു​റ്റ്യാ​ടി, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, അ​ക്ബ​ർ ഷാ, ​അ​ഡ്വ. ഷ​ഫ്ന ത​യ്യി​ബ്, അ​ജ്മ​ൽ ഹു​സ്സൈ​ൻ, അ​ബ്ദു​ൽ ല​ത്തീ​ഫ് ക​ട​മേ​രി, അ​ബ്ദു​ൽ ഹ​ക്കീം, യൂ​നു​സ്, റി​യാ​സ്, മ​ഹ​മൂ​ദ് മാ​യ​ൻ, മു​ഹ​മ്മ​ദ് അ​മീ​ൻ, മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, ബ​ഷീ​ർ പാ​ലേ​രി, ജോ​ഷി ജോ​സ​ഫ്, ബെ​ന്നി ഞെ​ക്കാ​ട്, അ​സ്‌​ലം വേ​ളം തു​ട​ങ്ങി​യ​വ​രും പ്ര​വാ​സി മി​ത്ര എ​ക്സി​ക്യൂ​ട്ടി​വു​ക​ളാ​യ സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, സാ​ബി​റ നൗ​ഫ​ൽ എ​ന്നി​വ​രും ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

പ്ര​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ആ​രോ​ഗ്യ സേ​വ​നം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് മെ​ഡ്കെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി പ​റ​ഞ്ഞു.

ഭാ​വി​യി​ലും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ന​സ് റ​ഹീം, സു​ബൈ​ർ എം.​എം, ദീ​പ​ക് ത​ണ​ൽ, ഗ​ഫൂ​ർ മൂ​ക്കു​ത​ല, ല​ത്തീ​ഫ് കൊ​ളീ​ക്ക​ൽ, ജാ​ബി​ർ, സി​റാ​ജ് പ​ള്ളി​ക്ക​ര തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Expatriate Welfare Meet Your Doctor Health Initiative as a comfort to expatriates
Next Story