Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ശ​പ്പ​ക​റ്റാ​ൻ...

വി​ശ​പ്പ​ക​റ്റാ​ൻ കൈ​കോ​ർ​ത്ത് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
വി​ശ​പ്പ​ക​റ്റാ​ൻ കൈ​കോ​ർ​ത്ത് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം മ​നാ​മ സോ​ണ​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് അ​ൻ​സാ​ർ ത​യ്യി​ലി​ന് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ കൈ​മാ​റു​ന്നു

മ​നാ​മ: ജോ​ലി​യും വ​രു​മാ​ന​വും ഇ​ല്ലാ​ത്ത​തി​നാ​ൽ ദു​രി​ത​ത്തി​ലാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ശ​പ്പ​ക​റ്റാ​ൻ കൈ​കോ​ർ​ത്ത് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ. ബു​ദ​യ്യ ലേ​ബ​ർ ക്യാ​മ്പി​ൽ ജോ​ലി ഇ​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ തു​ണ​യാ​യ​ത്. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് സ്വ​രൂ​പി​ച്ച തു​ക​ക്ക് അ​രി​യും പ​ച്ച​ക്ക​റി​യും എ​ണ്ണ​യും ധാ​ന്യ​ങ്ങ​ളും മ​സാ​ല​യും ശേ​ഖ​രി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി. പ്ര​സി​ഡ​ൻ​റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി, റി​ഫ സോ​ൺ പ്ര​സി​ഡ​ന്‍റ്​ ഫ​സ​ലു​റ​ഹ്മാ​ൻ, ഹാ​ഷിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriate Welfare
News Summary - Expatriate Welfare Joins Hands to Address Hunger
Next Story