Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി വിഷയങ്ങൾ:...

പ്രവാസി വിഷയങ്ങൾ: പ്രതിപക്ഷ നേതാവിന് ഒ.​െഎ.സി.സി നിവേദനം നൽകി

text_fields
bookmark_border
പ്രവാസി വിഷയങ്ങൾ: പ്രതിപക്ഷ നേതാവിന് ഒ.​െഎ.സി.സി നിവേദനം നൽകി
cancel
camera_alt

ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് നേ​താ​ക്ക​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്​ നി​വേ​ദ​നം ന​ൽ​കു​ന്നു

മ​നാ​മ: സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തെ അ​ർ​ഹ​മാ​യ രീ​തി​യി​ൽ പ​രി​ഗ​ണി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി ഏ​റ്റ​വും അ​ധി​കം പ്ര​യാ​സ​ത്തി​ലാ​ക്കി​യ പ്ര​വാ​സി​ക​ളു​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ന്ദ​ർ​ശി​ച്ച ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് നേ​താ​ക്ക​ൾ ന​ൽ​കി​യ നി​വേ​ദ​നം സ്വീ​ക​രി​ച്ചാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പ്ര​വാ​സി വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വി​െൻറ ഓ​ഫി​സി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സൗ​ദി അ​റേ​ബ്യ അ​ട​ക്ക​മു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു മ​ട​ക്ക​യാ​ത്ര​ക്കാ​യി പ്ര​യാ​സ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, മ​ട​ക്ക​യാ​ത്ര സാ​ധ്യ​മാ​കാ​തെ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക, പ്ര​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, പാ​വ​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക്‌ ബി.​പി.​എ​ൽ റേ​ഷ​ൻ കാ​ർ​ഡ് ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ നി​വേ​ദ​ന​ത്തി​ൽ ഉ​ന്ന​യി​ച്ച​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജു ക​ല്ലും​പു​റം, മ​ഹാ​ദേ​വ​ൻ വാ​ഴ​ശ്ശേ​രി​യി​ൽ, കെ.​ടി.​എ മു​നീ​ർ, ബി​ജു ക​ല്ലു​മ​ല, ച​ന്ദ​ൻ ക​ല്ല​ട, സി​ദ്ദീ​ഖ് ഹ​സ​ൻ, ശ​ങ്ക​ര പി​ള്ള കു​മ്പ​ള​ത്ത് എ​ന്നി​വ​രാ​ണ് നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCExpatriate Issues
News Summary - Expatriate Issues: OICC Submits Petition to Leader of the Opposition
Next Story