Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്ര​ദ്ധേ​യ​മാ​യി...

ശ്ര​ദ്ധേ​യ​മാ​യി പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ശ്ര​ദ്ധേ​യ​മാ​യി പാ​ല​ക്കാ​ട് പ്ര​വാ​സി    അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്


മ​നാ​മ: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ആ​ദി​ലി​യ ഇ​ന്ത്യ​ൻ ഡ​ർ​ബാ​ർ റ​സ്റ്റാ​റ​ന്റ് ബൊ​ട്ടീ​ക് ഹാ​ളി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

സം​ഗ​മ​ത്തി​ൽ ബ​ഹ​റൈ​ൻ ദാ​വൂ​ദി ബോ​റ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഹാ​തിം അ​ബ്ബാ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​മ​സ്‌​ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ബ​ഹ്റൈ​ൻ മ​ദ് റ​സ അ​ധ്യാ​പ​ക​ൻ ഉ​സ്താ​ദ് അ​ൻ​സാ​ർ അ​ൻ​വ​രി വി​ശി​ഷ്ടാ​തി​ഥി​യും മു​ഖ്യ പ്ര​ഭാ​ഷ​ക​നും ആ​യി​രു​ന്നു. ഹ​ക്കിം, ഹാ​രി​സ്, നി​സാ​ർ, ഹ​ലീ​ൽ, ഫി​റോ​സ്, ഇ​സ്മ​യി​ൽ എ​ന്നീ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ നി​യ​ന്ത്രി​ച്ചു.

എ​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും ര​ക്ഷാ​ധി​കാ​രി ജ​യ​ശ​ങ്ക​ർ അ​ഭി​ന​ന്ദി​ച്ചു. മ​റ്റു ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ശ്രീ​ധ​ർ തേ​റ​മ്പി​ൽ, ദീ​പ​ക് മേ​നോ​ൻ, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ രാ​ജ​ൻ, രാ​ജീ​വ് ആ​ളൂ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ, സം​ഘ​ട​നാ, മ​ത​രം​ഗ​ത്തെ നേ​താ​ക്ക​ളാ​യ ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, ബി​ജു ജോ​ർ​ജ്, മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ൽ, ഗ​ഫൂ​ർ ടി.​സി, ജ​മാ​ൽ, ഡോ. ​മ​നോ​ജ്‌​കു​മാ​ർ, ച​ന്ദ്ര​ബോ​സ്, യു.​കെ. അ​നി​ൽ, ഇ.​വി. രാ​ജീ​വ​ൻ, ഗോ​പി​നാ​ഥ് മേ​നോ​ൻ, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, ഫൈ​സ​ൽ എ​ഫ്.​എം, ശ​ശി​കു​മാ​ർ, പ്ര​ശാ​ന്ത് ധ​ർ​മ​രാ​ജ്, ര​ഞ്ജി​ത്ത് അ​ൽ​നാ​മ​ല്, സ​ത്യ​ൻ പേ​രാ​മ്പ്ര, ജ​യ​റാം ര​വി, സു​ന്ദ​ർ നാ​യ​ർ, ജ​യ​പ്ര​കാ​ശ്, സു​ബ്ര​മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ​ക്ക് പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meeting
News Summary - Expatriate from Palakkad Association Iftar Sangam
Next Story