പ്രവാസി സാമ്പത്തിക സുരക്ഷ: കെ.വി. ഷംസുദ്ദീന്റെ എക്സ്പെർട്ട് ടോക്ക് ഇന്ന്
text_fieldsമനാമ: പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സാമ്പത്തിക സുരക്ഷിതത്വവും സാമ്പത്തിക ആസൂത്രണവും ഉറപ്പാക്കാൻ എക്സ്പാറ്റ്സ് ഫിനാൻഷ്യൽ സെക്യൂരിറ്റി ആൻഡ് ഇൻവെസ്റ്റ്മെന്റ് ഓപർചുണിറ്റീസ് എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി ഇന്ന് വൈകുന്നേരം അഞ്ചിന് ഉമ്മുൽ ഹസം കിംസ് ഹെൽത്ത് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും.
പ്രവാസി ബന്ധു കെ.വി. ഷംസുദ്ദീൻ നയിക്കുന്ന എക്സ്പേർട്ട് ടോക്കിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തവർ കിംസ് ഹോസ്പിറ്റലിന്റെ സർവിസ് ലിഫ്റ്റ് വഴി ഒമ്പതാമത്തെ നിലയിലുള്ള ഓഡിറ്റോറിയത്തിൽ കൃത്യസമയത്ത് തന്നെ എത്തണമെന്ന് പ്രോഗ്രാം കോഓഡിനേറ്ററും പ്രവാസി വെൽഫെയർ സെക്രട്ടറിയുമായ മസീറ നജാഹ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

