Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി കഥ - കവിത...

പ്രവാസി കഥ - കവിത പുരസ്‌കാരം ഏപ്രിൽ 30 വരെ അപേക്ഷിക്കാം

text_fields
bookmark_border
പ്രവാസി കഥ - കവിത പുരസ്‌കാരം ഏപ്രിൽ 30 വരെ അപേക്ഷിക്കാം
cancel

മനാമ : കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ - കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30 ആണ്.

ഇന്ത്യയ്‌ക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുകാരക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. രചനകള്‍ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം.

രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികള്‍ റ്റൈപ്പ് ചെയ്ത് പി.ഡി.എഫ് ആയി ഇ-മെയിലിലൂടെയാണ് അയയ്‌ക്കേണ്ടതാണ്. ഒരാളില്‍ നിന്നു ഒരു കവിത / കഥ മാത്രമേ മല്‍സരത്തിനായി സ്വീകരിക്കുകയുള്ളൂ.

അയക്കേണ്ട വിലാസം: Email : klsdallas92@gmail.com. അവാര്‍ഡ് പ്രഖ്യാപനം മെയ് 31 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് കെ.എൽ.എസ് സെക്രട്ടറി ബാജി ഓടംവേലി (+1 915 613 6566) യെ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localgulfBahrain
News Summary - Expat Story and Poetry Awards: Applications open until April 30
Next Story