Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ക്സ്പാ​റ്റ്...

എ​ക്സ്പാ​റ്റ് സ്പോ​ര്‍ട്ടീ​വ് ബാ​ഡ്മി​ന്റ​ണ്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

text_fields
bookmark_border
badminton
cancel

ദോ​ഹ: എ​ക്സ്പാ​റ്റ് സ്പോ​ര്‍ട്ടീ​വ് ക​ൾ​ച​റ​ല്‍ ഫോ​റ​വു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന സ്പോ​ര്‍ട്സ് കാ​ര്‍ണി​വ​ലി​ന്റെ ഭാ​ഗ​മാ​യി ഓ​പ​ണ്‍ ബാ​ഡ്മി​ന്റ​ണ്‍ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. പു​രു​ഷ​ന്മാ​ര്‍ക്കും സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കു​മാ​യി വി​വി​ധ പ്രാ​യ​പ​രി​ധി​ക​ളി​ലാ​യി 23 കാ​റ്റ​ഗ​റി​യി​ലാ​യി സിം​ഗ്ള്‍, ഡ​ബ്ള്‍സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്‌ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 30 വ​രെ റ​യ്യാ​ന്‍ പ്രൈ​വ​റ്റ് സ്കൂ​ളി​ല്‍ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. വി​ജ​യി​ക​ള്‍ക്ക് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍കും. ഫോൺ: 3396 4976, 6684 8231.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BadmintonRegistration Begins
News Summary - Expat Sportive Badminton Registration Begins
Next Story