Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആവേശമായി സ്പെല്ലിങ് ബീ മത്സരം

text_fields
bookmark_border
ആവേശമായി സ്പെല്ലിങ് ബീ മത്സരം
cancel
camera_alt

അൽ നൂർ ഇന്‍റർനാഷനൽ സ്കൂൾ ബ്രിട്ടീഷ് പ്രൈമറി സെക്ഷനിൽ സംഘടിപ്പിച്ച സ്പെല്ലിങ് ബീ മത്സരത്തിൽ പങ്കെടുത്തവർ 

Listen to this Article

മനാമ: രണ്ടു വർഷത്തെ ഇടവേളക്കുശേഷം അൽ നൂർ ഇന്‍റർനാഷനൽ സ്കൂൾ ബ്രിട്ടീഷ് പ്രൈമറി സെക്ഷനിൽ സംഘടിപ്പിച്ച സ്പെല്ലിങ് ബീ മത്സരം ആവേശകരമായി.

വ്യത്യസ്ത വാക്കുകളുടെ സ്പെല്ലിങ് തെറ്റാതെ പറയുന്നതാണ് സ്പെല്ലിങ് ബീ മത്സരം. പ്രയാസമേറിയ ഈ മത്സരത്തിൽ 40ലധികം പ്രൈമറി ഗ്രേഡ് വിദ്യാർഥികൾ പങ്കെടുത്തു.

80 വാക്കുകളുടെ സ്പെല്ലിങ് കൃത്യമായി പറഞ്ഞ സാറാ സായിദ് ഗ്രേഡ് ഒന്നിൽ വിജയിയായി.ഗ്രേഡ് രണ്ടിൽ അബ്ദുൽ വഹാബും ഗ്രേഡ് മൂന്നിൽ മാക്സിമില്യൻ സ്വേർഡും ഗ്രേഡ് നാലിൽ അജിദേഷ് ഇളങ്കേശനും വിജയികളായി. പ്രിൻസിപ്പൽ അമീൻ ഹലേവയും ഹെഡ് ടീച്ചർ ക്രിസ് ഫെന്റോണും വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Exciting Spelling Bee competition
Next Story