Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആവേശ രാവ്

ആവേശ രാവ്

text_fields
bookmark_border
ആവേശ രാവ്
cancel
camera_alt

റെ​യ്​​നി നൈ​റ്റ് ആസ്വദിക്കാനെത്തിയവർ 

Listen to this Article

മനാമ: സംഗീതാരാധകരുടെ ആവേശം വാനോളം ഉയർന്ന രാവിനാണ് വെള്ളിയാഴ്ച ബഹ്റൈൻ സാക്ഷ്യം വഹിച്ചത്. കേരളത്തിനകത്തും പുറത്തും ഒരുപോലെ തരംഗമായ ഹരീഷ് ശിവരാമകൃഷ്ണനും സിത്താര കൃഷ്ണകുമാറും നയിച്ച സംഗീതരാവ് ആരാധകരെ വിരുന്നൂട്ടി.

റെ​യ്​​നി നൈ​റ്റിൽ സിതാര ഗാനം ആലപിക്കുന്നു

ഗൾഫ് മാധ്യമം സംഘടിപ്പിച്ച 'റെയ്നി നൈറ്റ്' സംഗീത പരിപാടിയെക്കുറിച്ച് പ്രഖ്യാപിച്ചതുമുതൽ പ്രതീക്ഷയോടെ കാത്തിരുന്ന സംഗീതപ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത രാത്രി സമ്മാനിച്ചാണ് ആഘോഷത്തിന് കൊടിയിറങ്ങിയത്. ആരാധകരുടെ ആവേശം ഏറ്റെടുത്ത ഹരീഷും സിത്താരയും പാട്ടിന്റെ കുളിർമഴ പെയ്യിച്ചു. മഴയുടെ പശ്ചാത്തലത്തിൽ പെയ്തിറങ്ങിയ പാട്ടുകൾ സദസ്സിൽ കുളിരായി പരന്നൊഴുകി.

മെന്റലിസ്റ്റ് ആദിയുടെ പ്രകടനം

കോൺവെക്സ് കോർപറേറ്റ് ഇവന്‍റ്സ് കമ്പനിയുടെ ബാനറിൽ സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യപ്രായോജകർ ബഹ്റൈനിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ സെയ്ൻ ബഹ്റൈനായിരുന്നു. ബഹ്റൈനിലെ ബിസിനസ്, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ സന്നിഹിതരായ പ്രൗഢഗംഭീരമായ സദസ്സ് നിറഞ്ഞ ഹൃദയത്തോടെയാണ് 'റെയ്നി നൈറ്റി'നെ ഏറ്റുവാങ്ങിയത്. ഏഴുമണിക്ക് ആരംഭിച്ച സംഗീത പരിപാടി ക്രൗൺ പ്ലാസ ഒരുക്കിയ ഡിന്നറോടുകൂടിയാണ് സമാപിച്ചത്.

സെ​യ്​​ൻ ബ​ഹ്​​റൈ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ആ​ൻ​ഡ്​ ഇ​ൻ​വെ​സ്റ്റ​ർ റി​ലേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഖാ​ലി​ദ്​ ആ​ൽ ഖ​ലീ​ഫ​ക്ക്​ ഗ​ൾ​ഫ്​ മാ​ധ്യ​മം മി​ഡി​ലീ​സ്റ്റ്​ ഓ​പ​റേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ സ​ലിം അ​മ്പ​ല​ൻ മെ​മ​ന്റോ സ​മ്മാ​നി​ക്കു​ന്നു


റെ​യ്​​നി നൈ​റ്റ്​ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും ബ​ഹ്​​റൈ​ൻ പാ​ർ​ല​മെ​ന്‍റ്​ അം​ഗ​വു​മാ​യ അ​മ്മാ​ർ അ​ഹ്​​മ​ദ്​ അ​ൽ ബ​നാ​യി​ക്ക്​ ഗ​ൾ​ഫ്​ മാ​ധ്യ​മം മി​ഡി​ലീ​സ്റ്റ്​ ഓ​പ​റേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ സ​ലീം അ​മ്പ​ല​ൻ മെ​മ​​ന്റോ സ​മ്മാ​നി​ക്കു​ന്നു


കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഫോ​ളോ​അ​പ് ഡ​യ​റ​ക്ട​ർ യൂ​സു​ഫ്​ ലോ​റി​ക്ക്​ ഗ​ൾ​ഫ്​ മാ​ധ്യ​മം മി​ഡി​ലീ​സ്റ്റ്​ ഓ​പ​റേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ സ​ലിം അ​മ്പ​ല​ൻ മെ​മ​​ന്റോ സ​മ്മാ​നി​ക്കു​ന്നു


ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ബ​ഹ്​​റൈ​ൻ റീ​ജ​ന​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്​​ദു​ൽ ശു​ക്കൂ​റി​ന്​ ബ​ഹ്​​റൈ​ൻ പാ​ർ​ല​മെ​ന്‍റ്​ അം​ഗം അ​മ്മാ​ർ അ​ഹ്​​മ​ദ്​ അ​ൽ ബ​ന്നാ​യി മെ​മ​​ന്റോ സ​മ്മാ​നി​ക്കു​ന്നു


ആ​ർ.​പി ഗ്രൂ​പ്​ മാ​നേ​ജ്​​​മെ​ന്‍റ്​ റെ​പ്ര​സെ​​ന്റേ​റ്റി​വ്​ ച​ന്ദ​ൻ ഷേ​ണാ​യി​ക്ക്​ ബ​ഹ്​​റൈ​ൻ പാ​ർ​ല​മെ​ന്‍റ്​ അം​ഗം അ​മ്മാ​ർ അ​ഹ്​​മ​ദ്​ അ​ൽ ബ​ന്നാ​യി മെ​മ​​ന്റോ സ​മ്മാ​നി​ക്കു​ന്നു


വി.​കെ.​എ​ൽ ഹോ​ൾ​ഡി​ങ്​​സ്​ ആ​ൻ​ഡ്​ അ​ൽ ന​മ​ൽ ഗ്രൂ​പ്​ ഡ​യ​റ​ക്ട​ർ ജീ​ബ​ൻ വ​ർ​ഗീ​സി​ന്​ ബ​ഹ്​​റൈ​ൻ പാ​ർ​ല​മെ​ന്‍റ്​ അം​ഗം അ​മ്മാ​ർ അ​ഹ്​​മ​ദ്​ അ​ൽ ബ​ന്നാ​യി മെ​മ​​ന്റോ സ​മ്മാ​നി​ക്കു​ന്നു

മു​ഹ​മ്മ​ദ്​ ഫ​ക്രൂ ആ​ൻ​ഡ്​ ബ്ര​ദേ​ഴ്​​സ്​ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഉ​ണ്ണി​നാ​യ​ർ​ക്ക്​ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഫോ​ളോ​അ​പ്​ ഡ​യ​റ​ക്ട​ർ യൂ​സു​ഫ്​ ലോ​റി മെ​മ​​ന്റോ സ​മ്മാ​നി​ക്കു​ന്നു

മു​ഹ​മ്മ​ദ്​ ഫ​ക്രൂ ആ​ൻ​ഡ്​ ബ്ര​ദേ​ഴ്​​സ്​ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഉ​ണ്ണി​നാ​യ​ർ​ക്ക്​ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഫോ​ളോ​അ​പ്​ ഡ​യ​റ​ക്ട​ർ യൂ​സു​ഫ്​ ലോ​റി മെ​മ​​ന്റോ സ​മ്മാ​നി​ക്കു​ന്നു


വ​ൺ ബ​ഹ്​​റൈ​ൻ ഹോ​സ്പി​റ്റാ​ലി​റ്റി പ്ര​തി​നി​ധി ആ​ന്‍റ​ണി പൗ​ലോ​സി​ന്​ 'റെ​യ്​​നി നൈ​റ്റ്​' സം​ഘാ​ട​ക സ​മി​തി മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ഈ​ദ്​ റ​മ​ദാ​ൻ മെ​മ​​ന്റോ സ​മ്മാ​നി​ക്കു​ന്നു


കിം​സ്​ ഹെ​ൽ​ത്ത്​ സി.​ഒ.​ഒ താ​രി​ഖ്​ ന​ജീ​ബി​ന്​ 'റെ​യ്​​നി നൈ​റ്റ്​'സം​ഘാ​ട​ക സ​മി​തി മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ഈ​ദ്​ റ​മ​ദാ​ൻ മെ​മ​​ന്റോ സ​മ്മാ​നി​ക്കു​ന്നു


കോ​ൺ​വെ​ക്സ്​ കോ​ർ​പ​റേ​റ്റ്​ ഇ​വ​ന്‍റ്​​സ്​ ക​മ്പ​നി പ്രതിനിധി രാജീവ് നായർക്ക് ഗ​ൾ​ഫ്​ മാ​ധ്യ​മം ബ​ഹ്​​റൈ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ മെ​മ​​ന്റോ സ​മ്മാ​നി​ക്കു​ന്നു


Show Full Article
TAGS:rainy night bahrain rainy night 
News Summary - Exciting night
Next Story