Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലു​ലു ഇ​ൻ​റ​ർ​നാ​ഷ​ന​ൽ...

ലു​ലു ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്സ്ചേ​ഞ്ച് ഒ​ന്നാംഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ലു​ലു ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്സ്ചേ​ഞ്ച് ഒ​ന്നാംഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

ലു​ലു ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്സ്ചേ​ഞ്ച് ‘സ്​​മാ​ർ​ട്ടാ​യി അ​യ​ക്കൂ; സ്​​മാ​ർ​ട്ടാ​യി നേ​ടൂ’​കാ​മ്പ​യിെൻറ ഒ​ന്നാം​ഘ​ട്ട ന​റു​ക്കെ​ടു​പ്പ്

മ​നാ​മ: ലു​ലു ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്സ്ചേ​ഞ്ച് 'സ്​​മാ​ർ​ട്ടാ​യി അ​യ​ക്കൂ; സ്​​മാ​ർ​ട്ടാ​യി നേ​ടൂ'​കാ​മ്പ​യിെൻറ ഒ​ന്നാം​ഘ​ട്ട ന​റു​ക്കെ​ടു​പ്പ് റി​ഫ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്നു.ന​റു​ക്കെ​ടു​പ്പി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ​വ​ർ: മ​ഹേ​ന്ദ്ര​കു​മാ​ർ സി​ങ്​ (സാം​സ​ങ് നോ​ട്ട് 20), ജാ​സ്​​പ​ർ ജ​യിം​സ് (സാ​സം​ങ് യു.​എ​ച്ച്.​ഡി ടി.​വി), പു​ളി​ക്ക​ൽ ന​വാ​സ് മു​ഹ​മ്മ​ദ് (ആ​പ്പി​ൾ െഎ​പാ​ഡ്), ഖാ​ൻ സാ​നി അ​സ്നൈ​ൻ (ആ​പ്പി​ൾ െഎ​പാ​ഡ്), പ്രേം​കു​മാ​ർ റാ​യ് (സ്​​മാ​ർ​ട്ട് വാ​ച്ച്), ബോ​ബി മാ​ത്യു (കാ​ന​ൻ കാ​മ​റ), ക​ഫി​റു​ൽ ഇ​സ്​​ലാം (സൗ​ണ്ട്ബാ​ർ), അ​നി​ൽ കു​മാ​ർ മൂ​ർ​ക്കോ​ത്ത് (സൗ​ണ്ട് ബാ​ർ), ചേ​ത​ൻ കു​മാ​ർ (20 ദി​നാ​ർ ലു​ലു വൗ​ച്ച​ർ), ര​മ​ണ​ൻ രാ​മ​ദാ​സ് (20 ദി​നാ​ർ ലു​ലു വൗ​ച്ച​ർ), മു​ഹ​മ്മ​ദ് ഷാ​ഹി​ദ് (20 ദി​നാ​ർ ലു​ലു വൗ​ച്ച​ർ), റ​യി​മു​ൻ​ഡോ പ​ൽ​മ റ​മോ​സ് (20 ദി​നാ​ർ ലു​ലു വൗ​ച്ച​ർ), ഹ​മ​ദ് അ​ലി ജാ​ബി​ർ (20 ദി​നാ​ർ ലു​ലു വൗ​ച്ച​ർ), മി​സാ​ൻ അ​സീ​സ് (20 ദി​നാ​ർ ലു​ലു വൗ​ച്ച​ർ), അ​മീ​ൻ മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല (20 ദി​നാ​ർ ലു​ലു വൗ​ച്ച​ർ).

ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ളാ​ണ് ഇൗ ​കാ​മ്പ​യി​നി​ലൂ​ടെ ലു​ലു എ​ക്സ്ചേ​ഞ്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. ഒാ​രോ ത​വ​ണ​യും ലു​ലു എ​ക്സ്ചേ​ഞ്ച് വ​ഴി​യും ലു​ലു മ​ണി ആ​പ് വ​ഴി​യും പ​ണ​മ​യ​ക്കു​ന്ന​വ​ർ​ക്ക് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്നു​വെ​ന്ന​താ​ണ് ഇൗ ​പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത. കൂ​ടാ​തെ ലു​ലു മ​ണി ആ​പ് മു​ഖേ​ന പ​ണ​മ​യ​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള ഇ​ര​ട്ട അ​വ​സ​ര​ങ്ങ​ളു​മു​ണ്ട്.

ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യാ​ണ് ഇൗ ​സ​മ്മാ​ന പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി. കൂ​ടു​ത​ൽ ത​വ​ണ പ​ണ​മ​യ​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും കൂ​ടും. അ​ടു​ത്ത ന​റു​ക്കെ​ടു​പ്പ് ഡി​സം​ബ​ർ മൂ​ന്നി​ന്​ ഹി​ദ്ദ് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് lulu.app.link/LuLuMoneyApp സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu International Exchange
Next Story