Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമീ​ഡി​യ​രം​ഗ​ത്ത്​...

മീ​ഡി​യ​രം​ഗ​ത്ത്​ മി​ക​വു​മാ​യി ഡോ. ​യൂ​സു​ഫ്​ മു​ഹ​മ്മ​ദ്​

text_fields
bookmark_border
മീ​ഡി​യ​രം​ഗ​ത്ത്​ മി​ക​വു​മാ​യി ഡോ. ​യൂ​സു​ഫ്​ മു​ഹ​മ്മ​ദ്​
cancel


മ​നാ​മ: മീ​ഡി​യ​രം​ഗ​ത്ത്​ മി​ക​വ്​ പ​ട്ടി​ക​യി​ൽ സ്വ​ദേ​ശി പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​യൂ​സു​ഫ്​ മു​ഹ​മ്മ​ദ്. ഇ​ന്‍റ​ർ​​ഗ്രേ​റ്റ​ഡ്​ മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ​യും മീ​ഡി​യ മാ​ഗ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ 2023 ലെ ​മീ​ഡി​യ​രം​ഗ​ത്തെ പ്ര​മു​ഖ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​റ​ബ്​ ലോ​ക​ത്തെ ​പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ്​ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. 6000 ത്തോ​ളം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ​നി​ന്നാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​ന്​ നേ​ട്ടം ക​ര​സ്ഥ​മാ​ക്കാ​നാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediamnanama
News Summary - Excellence in media Dr: Yusuf Muhammad
Next Story