Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​ലി​ഗ്ര​ഫി​യി​ൽ...

കാ​ലി​ഗ്ര​ഫി​യി​ൽ മി​ക​വ്: വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
കാ​ലി​ഗ്ര​ഫി​യി​ൽ മി​ക​വ്: വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു
cancel
camera_alt

കാ​ലി​ഗ്ര​ഫി​യി​ൽ മി​ക​വു​തെ​ളി​യി​ച്ച സ​ൽ​മാ​നെ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ അ​നു​മോ​ദി​ക്കു​ന്നു

മ​നാ​മ: കാ​ലി​ഗ്ര​ഫി​യി​ൽ മി​ക​വു​തെ​ളി​യി​ച്ച സ​മ​സ്​​ത ബ​ഹ്​​റൈ​ൻ ഇ​ർ​ശാ​ദു​ൽ മു​സ്‌​ലി​മീ​ൻ മ​ദ്​​റ​സ​യി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ നൗ​ഷാ​ദി​നെ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ മെ​മ​േ​ൻ​റാ ന​ൽ​കി അ​നു​മോ​ദി​ച്ചു. ഗു​രു​നാ​ഥ​ന് സ​മ്മാ​ന​മാ​യി സ​ൽ​മാ​ൻ ന​ൽ​കി​യ ഖു​ർ​ആ​നി​ക വ​ച​ന​മ​ട​ങ്ങു​ന്ന കാ​ലി​ഗ്ര​ഫി ചി​ത്രം ക​ഴി​ഞ്ഞ​ദി​വ​സം ഏ​റെ ശ്ര​ദ്ധ നേ​ടി. സ​മ​സ്​​ത ബ​ഹ്​​റൈ​ൻ കേ​ന്ദ്ര ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ സ​മ​സ്​​ത ബ​ഹ്​​റൈ​ൻ പ്ര​സി​ഡ​ൻ​റ്​ ഫ​ഖ്​​റു​ദ്ദീ​ൻ ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. കു​ഞ്ഞ​ഹ​മ​ദ് ഹാ​ജി, ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ വാ​ഹി​ദ്, സ്വ​ദ​ർ മു​അ​ല്ലിം കെ.​കെ. അ​ശ്​​റ​ഫ് അ​ൻ​വ​രി, വി​ദ്യാ​ർ​ഥി​യു​ടെ പി​താ​വ് നൗ​ഷാ​ദ് എ​ന്നി​വ​ർ പ​​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentExcellenceCalligraphyMuhammed Salman Noushad
News Summary - Excellence in Calligraphy: Student Muhammed Salman Noushad
Next Story