Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​ലാം ടെ​ലി​കോ​മി​ന്​...

ക​ലാം ടെ​ലി​കോ​മി​ന്​ മി​ക​വ്​ അ​വാ​ർ​ഡ്​

text_fields
bookmark_border
ക​ലാം ടെ​ലി​കോ​മി​ന്​ മി​ക​വ്​ അ​വാ​ർ​ഡ്​
cancel

മ​നാ​മ: ക​ലാം ടെ​ലി​കോം ഗ്രൂ​പ്പി​ന്​ സ്വ​കാ​ര്യ ടെ​ലി​കോം മേ​ഖ​ല​യി​ലെ മി​ക​ച്ച ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ അ​വാ​ർ​ഡ്​ ബ​ഹ്​​റൈ​ൻ ഇ-​ഗ​വ​ൺ​മെൻറ്​ അ​തോ​റി​റ്റി​യി​ൽ​നി​ന്നും ല​ഭി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രി കേ​ണ​ൽ ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ലാം ടെ​ലി​കോം ഗ്രൂ​പ്​ പ്ര​തി​നി​ധി അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങി.

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മി​ക​ച്ച വ്യ​ക്​​തി​ഗ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​​ഫോം ന​ൽ​കു​ക​യും അ​ത്​ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ മു​ന്നേ​റ്റം ന​ട​ത്തു​ക​യും ചെ​യ്​​ത​താ​യി ക​മ്പ​നി മേ​ധാ​വി​ക​ൾ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Excellence AwardKalam Telecom
News Summary - Excellence Award for Kalam Telecom
Next Story