പൂർവ ബാൻഡ്സ് ‘ആന്തോളനം’ ശ്രദ്ധേയമായി
text_fieldsമനാമ: ബഹ്റൈനിലെ കലാകാരന്മാരുടെ കൂട്ടായ്മയിൽ പിറന്ന പൂർവ ബാൻഡ്സ് ഇന്ത്യൻ ക്ലബി െൻറ സഹകരണത്തോടെ സംഘടിപ്പിച്ച ആന്തോളനം സംഗീത പരിപാടി ശ്രദ്ധേയമായി.
ചലച്ചിത് ര പിന്നണി ഗായിക മാളവികയുടെ നേതൃത്വത്തിൽ ഗായകൻ രാജീവ് വെള്ളിക്കോത്ത്, ഉണ്ണികൃഷ്ണൻ, പവിത്ര, കൃഷ്ണ ആർ. നായർ, അമ്രിൻ ഉണ്ണികൃഷ്ണൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ശുദ്ധസംഗീതം പുതിയ തലമുറക്കുകൂടി ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചുകൊണ്ടുള്ള പ്രത്യേക പരിപാടിയായിരുന്നു പൂർവ ബാൻഡ്സ് ഒരുക്കിയത്.
കഥകളി സംഗീതം മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചലച്ചിത്രഗാനങ്ങൾ വരെ സമന്വയിപ്പിച്ച് നടന്ന പരിപാടിയിൽ നിരവധി പേർ സംബന്ധിച്ചു.
സത്യൻ പേരാമ്പ്ര കോഒാഡിനേറ്റർ ആയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
