Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്​സവാന്തരീക്ഷത്തിൽ സമാജം വായനശാല നിർമ്മിച്ച വീടി​െൻറ താക്കോൽദാനം നടന്നു

text_fields
bookmark_border
ഉത്​സവാന്തരീക്ഷത്തിൽ സമാജം വായനശാല നിർമ്മിച്ച വീടി​െൻറ താക്കോൽദാനം നടന്നു
cancel

മനാമ: ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതിയുടെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം വായനശാല നിർമ്മിച്ചു നൽകിയ വീടി​​​െൻറ താക്കോൽദാന കർമ്മം  നടന്നു. മാവേലിക്കരയിൽ തെക്കേക്കര പഞ്ചായത്തിൽ പോനകം വാർഡിൽ ഉഷാകുമാരിയ്​ക്കാണ്​ വീട്​ നൽകിയത്​.  ചടങ്ങിൽ കേരള സമാജം സെക്രട്ടറി  എം. പി രഘു താക്കോൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ രാഘവന്​ കൈമാറി. അദ്ദേഹം താക്കോൽ കളത്തുർ തെക്കേതിൽ ഉഷാകുമാരിക്കു നൽകി താക്കോൽ ദാന കർമ്മം നിർവഹിച്ചു.

ചടങ്ങിൽ  സമാജത്തി​​​െൻറ മുതിർന്ന അംഗങ്ങളും, മുൻ എക്​സിക്യൂട്ടീവ് ഭാരവാഹികളും പങ്കെടുത്തു. വായനശാലയുടെ ഭവന നിർമ്മാണ പദ്ധതിയുടെ ചുമതലയുള്ള ജോയിൻറ്​ കൺവീനർ റെജി അലക്​സ്​ ചടങ്ങിൽ പങ്കെടുത്തു. മുൻ സമാജം ഭാരവാഹികളായയ  ജോൺ ഐപ്പ്, മധു പിള്ള, കെ.പി.ശ്രീകുമാർ,  ജഗദീഷ് ശിവൻ, പി വി മോഹൻ കുമാർ, പ്രസാദ ചന്ദ്രൻ, അരുൺ കുമാർ, ജയകൃഷ്​ണൻ,ഡി സലിം, തുടങ്ങിയവരോടൊപ്പം  സത്യൻ പേരാ​മ്പ്രയും പങ്കെടുത്തു. ചടങ്ങിൽ മാവേലിക്കര  എം.ൽ.എ ആർ.രാജേഷ് അധ്യക്ഷത വഹിച്ചു. പ്രവാസി കമ്മീഷൻ അംഗം. സുബൈർ കണ്ണൂർ,  തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷൈലാ ലക്ഷമണൻ, കെ മധുസൂദനൻ നായർ., രാജേഷ് ആർ ചന്ദ്രൻ, ദീപാ ജയാനന്തൻ. ശ്രീലേഖാ ഗിരീഷ്., വസന്ത രാജശേഖരൻ തുടങ്ങിയ വരും പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - events-bahrain-gulf news
Next Story