സ്വാഗത സംഘം ഓഫീസ്​ ഉദ്ഘാടനവും ഉംറ സംഘത്തിനുള്ള സ്വീകരണവും

11:38 AM
04/04/2018

മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിക്കുന്ന ശാഫി സഖാഫി മുണ്ട്രമ്പയുടെ അഞ്ചാമത് ഖുർആൻ പ്രഭാഷണം ‘പ്രകാശ തീരം’2018’  പരിപാടിയുടെ ദേശീയതല സ്വാഗത സംഘം ഓഫീസി​​​െൻറ ഉദ്ഘാടനം കെ.സി സൈദ്ദീൻ സഖാഫി നിർവ്വഹിച്ചു.സ്വാഗത സംഘം ചെയർമാൻ ഉസ്​മാൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റഫീഖ് ലത്വീഫി, വീ.പി.കെ ഹാജി, അബ്്ദുറഹീം സഖാഫി, തുടങ്ങിയവർ ആശംസകളർപ്പിച്ചു. എ.പി സിയാദ് സ്വാഗതം പറഞ്ഞു. അശ്റഫ് ഇഞ്ചിക്കലി​​െൻറ അധ്യക്ഷതയിൽ നടന്ന ഉംറ സംഘത്തിനുള്ള സ്വീകരണ സംഗമത്തിൽ , സുലൈമാൻ ഹാജി, നിസാർ സഖാഫി തുടങ്ങിയവർ സംസാരിച്ചു. അമീറുമാരായ സൈനുദ്ദീൻ സഖാഫി, ഇബ്രാഹിം സഖാഫി എന്നിവർ മറുപടി പ്രസംഗം നടത്തി. ശംസു പൂക്കയിൽ സ്വാഗതവും അബ്്ദുസ്സലാം മുസ്​ലിയാർ നന്ദിയും പറഞ്ഞു.
 

Loading...
COMMENTS