Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഹറഖ് മലയാളി സമാജം റിപ്പബ്ലിക് ദിനാഘോഷം നടത്തി
text_fieldsbookmark_border
മനാമ: മുഹറഖ് മലയാളി സമാജം റിപ്പബ്ലിക് ദിനം കസിനോഗാർഡന് സമീപമുള്ള ജാസിം അൽ ഷുക്കൂർ മജ്ലിസ് ഹാളിൽ ആഘോഷിച്ചു. ബഹ്റൈനിൽ 30 വർഷം പൂർത്തിയായവരെ ആദരിക്കൽ, ദേശഭക്തി ഉണർത്തുന്ന കലാപരിപാടികൾ, അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് എന്നിവ നടത്തി. ഡോ.സുരേഷ് ദേവശിഖാമണി, എബ്രഹാം ജോൺ എന്നിവർ പെങ്കടുത്തു. സമാജം പ്രസിഡൻറ് പ്രകാശ് പൊന്നാനി അധ്യക്ഷത വഹിച്ചു. ൈഫറൂസ് കല്ലറയ്ക്കൽ സ്വാഗതവും ട്രഷറർ ജയൻ നന്ദിയും പറഞ്ഞു. മീഡിയ കൺവീനർ അൻവർ നിലമ്പൂർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
