Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുദേവ​െൻറ തത്വചിന്തകൾ എല്ലാ മനുഷ്യ ഹൃദയങ്ങളിലും  എത്തിക്കേണ്ടത്​–കെ.വി പവിത്രൻ

text_fields
bookmark_border
ഗുരുദേവ​െൻറ തത്വചിന്തകൾ എല്ലാ മനുഷ്യ   ഹൃദയങ്ങളിലും  എത്തിക്കേണ്ടത്​–കെ.വി പവിത്രൻ
cancel
camera_alt????????? ???? ?????? ??????? ???????????? ??????????????? ???????????? ????????? ??????????????????
മനാമ: ശ്രീനാരായണ ഗുരുദേവ​​​െൻറ തത്വചിന്തകൾ എല്ലാ മനുഷ്യ ഹൃദയങ്ങളിലും എത്തിക്കേണ്ടതാ​ണെന്ന്​എസ്.എൻ.സി.എസ് ചെയർമാൻ കെ.വി പവിത്രൻ പറഞ്ഞു. 85ാം   ശിവഗിരി തീർഥാടനത്തോട്​ അനുബന്ധിച്ചു ബഹ്‌റൈന്‍ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍  സംഘടിപ്പിച്ച  മതസൗ‍ഹാർദ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.  ക്രിപാസാഗർ കൃഷ്ണദാസ് (ഇസ്കോൺ),ഫാ.ഷാജി ചാക്കോ (സ​​െൻറ്​ മേരീസ്സ്) ഒാർത്തഡോക്സ്ചർച്ച്), ഫക്രുദീൻ അലി തങ്ങൾ (പ്രസിഡൻറ്​ സമസ്ത കേരളാ സുന്നി ജമാഅത്ത്​) സജി മാർകോസ് (സാമൂഹ്യ പ്രവർത്തകൻ) എന്നിവർ സംസാരിച്ചു. എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതവും  രാജൻ പണിക്കർ നന്ദിയും പറഞ്ഞു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-bahrain-gulf news
Next Story