Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമാജം വനിതാവേദി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാവേദിയുടെ നേതൃത്വത്തിൽ ‘വളകിലുക്കം 2017’ എന്ന പേരിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഏകദിന ക്യാമ്പ് നടത്തി. സമാജം ഹാളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് നാലുവരെ നടന്ന പരിപാടിയിൽ വിവിധ കളികളും മത്സരങ്ങളും കലാവിരുന്നും നടന്നു.ഭക്ഷണമുണ്ടാക്കുന്നതിെൻറ എളുപ്പവിദ്യകളെക്കുറിച്ച് ദീപ്തി ആർ. രഞ്ജിത്തും കരകൗശല വിദ്യയെക്കുറിച്ച് ബ്ലസി രാജേഷും ക്ലാസെടുത്തു.
വാണികൃഷ്ണനും സംസാരിച്ചു. നിമിഷ പ്രസംഗങ്ങൾ, പ്രശ്നോത്തരി, കുട്ടികൾക്കുവേണ്ടിയുള്ള കളികൾ എന്നിവയും നടന്നു. മോഹിനി തോമസ്, വിജിന സന്തോഷ്, സുമിത്ര പ്രവീൺ, നിമ്മി റോഷൻ തുടങ്ങിയവർ നേതൃത്വം നൽകി.
വാണികൃഷ്ണനും സംസാരിച്ചു. നിമിഷ പ്രസംഗങ്ങൾ, പ്രശ്നോത്തരി, കുട്ടികൾക്കുവേണ്ടിയുള്ള കളികൾ എന്നിവയും നടന്നു. മോഹിനി തോമസ്, വിജിന സന്തോഷ്, സുമിത്ര പ്രവീൺ, നിമ്മി റോഷൻ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story
