Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വാതന്ത്ര്യദിനം: ഇന്ത്യൻ എംബസിയുടെ ആഘോഷം പുതിയ കെട്ടിടത്തിൽ

text_fields
bookmark_border
സ്വാതന്ത്ര്യദിനം: ഇന്ത്യൻ എംബസിയുടെ ആഘോഷം പുതിയ കെട്ടിടത്തിൽ
cancel
മനാമ: സ്വാതന്ത്ര്യദിനം പ്രമാണിച്ച്​ ഇന്ത്യൻ എംബസിയുടെ ആഘോഷങ്ങളും പതാക ഉയർത്തലും പുതുതായി നിർമിച്ച കെട്ടിടത്തിൽ നടക്കും. മനാമ അൽസീഫിൽ റോഡ്​ നമ്പർ 2819 ​​േബ്ലാക്ക്​ നമ്പർ 428ലാണ്​ എംബസിക്ക്​ വേണ്ടി പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്​.
ആഗസ്​റ്റ്​ 15ന്​  സീഫ്​ കോംപ്ലക്​സിൽ രാവിലെ ഏഴിന്​ പതാക ഉയർത്തും. ബഹ്​റൈനിലെ എല്ലാ ഇന്ത്യക്കാരും കുടുംബസമേതം രാവിലെ 6.45ന്​ തന്നെ എത്തണമെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-bahrain-gulf news
Next Story