Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാ​തൃ​ദി​ന​ത്തി​ൽ...

മാ​തൃ​ദി​ന​ത്തി​ൽ ഉ​പ​ന്യാ​സ മ​ത്സ​രം ഒ​രു​ക്കി ഇ​ട​പ്പാ​ള​യം

text_fields
bookmark_border
മാ​തൃ​ദി​ന​ത്തി​ൽ ഉ​പ​ന്യാ​സ മ​ത്സ​രം ഒ​രു​ക്കി ഇ​ട​പ്പാ​ള​യം
cancel

മ​നാ​മ: വി​ല​മ​തി​ക്കാ​നാ​കാ​ത്ത മാ​തൃ​സ്നേ​ഹ​ത്തി​നും ക​രു​ത​ലി​നും ആ​ദ​രം പ​ക​രാ​ൻ ഇ​ട​പ്പാ​ള​യം - ബ​ഹ്‌​റൈ​ൻ ലേ​ഡീ​സ് ആ​ൻ​ഡ് കി​ഡ്സ് വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘എ​ന്റെ അ​മ്മ’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഹ്ര​സ്വ ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്തു​ന്നു.

ബ​ഹ്‌​റൈ​നി​ൽ​നി​ന്ന് പ്രാ​യ​ഭേ​ദ​മ​ന്യേ പ​ങ്കെ​ടു​ക്കാം. മേ​യ് 14 വ​രെ ര​ച​ന​ക​ൾ അ​യ​ക്കാം. തി​ര​ഞ്ഞെ​ടു​ക്കു​ന്ന മി​ക​ച്ച വി​വ​ര​ണ​ത്തി​ന് ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ അ​നു​മോ​ദ​ന​വും സ​മ്മാ​ന​വും ന​ൽ​കും.

നി​ങ്ങ​ളു​ടെ സ​ർ​ഗാ​ത്മ​ക സൃ​ഷ്ടി​ക​ൾ താ​ഴെ കൊ​ടു​ക്കു​ന്ന ഇ-​മെ​യി​ലി​ലേ​ക്കോ വാ​ട്സ്ആ​പ് ന​മ്പ​റി​ലേ​ക്കോ അ​യ​ക്കാ​വു​ന്ന​താ​ണ്. +973 3453 9650 ,edappalayam.bh@gmail.com. മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​മാ​യി ബ​ന്ധ​പ്പെ​ടാം. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: 973 3453 9650.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mother's DayEssay competition
News Summary - Essay on Mother's Day competition
Next Story