Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.എസ്.ജി ഇംപ്ലിമെന്റേഷൻ അവാർഡ് ബിയോണിന്

text_fields
bookmark_border
ഇ.എസ്.ജി ഇംപ്ലിമെന്റേഷൻ അവാർഡ് ബിയോണിന്
cancel
camera_alt

ഇ.എസ്.ജി ഇംപ്ലിമെന്റേഷൻ അവാർഡ് ബിയോൺ ചീഫ് കമ്മ്യൂണിക്കേഷൻസ് ആന്റ് സസ്റ്റൈനബിലിറ്റി ഓഫീസർ, ശൈഖ് ബാദർ ബിൻ റാഷിദ് ആൽ ഖലീഫ, അവാർഡ് ഏറ്റുവാങ്ങുന്നു

മനാമ: മനാമയിലെ ഗൾഫ് കൺവെൻഷൻ സെന്ററിൽ നടന്ന ബഹ്‌റൈൻ സ്മാർട്ട് സിറ്റി സമ്മേ്നത്തിൽ ഇ.എസ്.ജി ഇംപ്ലിമെന്റേഷൻ അവാർഡ് ബിയോണിന് സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിലുള്ള ശ്രദ്ധ പരിഗണിച്ചാണ് അവാർഡ് സമ്മാനിച്ചത്.

ബിയോൺ ചീഫ് കമ്മ്യൂണിക്കേഷൻസ് ആന്റ് സസ്റ്റൈനബിലിറ്റി ഓഫീസർ, ശൈഖ് ബാദർ ബിൻ റാഷിദ് ആൽ ഖലീഫ, അവാർഡ് ഏറ്റുവാങ്ങി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ESG Implementation Award to Bion
Next Story