Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എറണാംകുളം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
ഗോപാലൻ പ്രഭാകരൻ
മനാമ: എറണാംകുളം എടത്തല സ്വദേശി ഗോപാലൻ പ്രഭാകരൻ (70) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. ഭാര്യ: മംത ഗോപാൽ. മകൻ: ഗോകുൽ ഗോപാൽ. മകൾ: ആർച്ച. മൃതദേഹം നാട്ടിൽ കൊണ്ടുപേകാനുള്ള നടപടികൾ ബഹ്റൈൻ പ്രതിഭയുടെ മേൽനോട്ടത്തിൽ നടന്നു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

