Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപരിസ്ഥിതി മലിനീകരണം;...

പരിസ്ഥിതി മലിനീകരണം; പ്രതിക്ക്​ ഒരു വർഷം തടവും 21,000 ദിനാർ പിഴയും

text_fields
bookmark_border
jailed
cancel
camera_alt

representational image 

മനാമ: പരിസ്ഥിതി മലിനീകരണം നടത്തിയ കേസിലെ പ്രതിക്ക്​ ഒരു വർഷം തടവും 21,000 ദിനാർ പിഴയും ലോവർ ക്രിമിനൽ കോടതി വിധിച്ചു. പരിസ്​ഥിതിക്ക്​ ആഘാതമേൽപിക്കുന്ന വസ്​തു കടലിൽ തള്ളിയതിനാണ്​ കേസെടുത്തിരുന്നത്​.

ബഹ്​റൈൻ പരിസ്​ഥിതി കാര്യ സുപ്രീം കൗൺസിലിൽ ഇത്​ സംബന്ധിച്ച്​ പരാതി ലഭിച്ചതിന്‍റെ അടിസ്​ഥാനത്തിലാണ്​ നടപടിയുമായി മുന്നോട്ടു പോയത്​. മരക്കഷ്​ണങ്ങളും വീട്​ പൊളിച്ച വേസ്റ്റുമാണ്​ കടലിൽ തള്ളിയത്​. കൂടാതെ ​നൈലോൺ വസ്​തുക്കളും പ്രതി കടൽ തീരത്ത്​ നിക്ഷേപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainEnvironmental pollution
News Summary - Environmental pollution
Next Story