Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻഡ്യൂറൻസ് സീസണിന് ആവേശകരമായ തുടക്കം; ശൈഖ് നാസർ ചടങ്ങ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
എൻഡ്യൂറൻസ് സീസണിന് ആവേശകരമായ തുടക്കം; ശൈഖ് നാസർ ചടങ്ങ് ഉദ്ഘാടനം ചെയ്തു
cancel

മനാമ: ബഹ്‌റൈൻ രാജാവിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള പ്രതിനിധിയായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, എൻഡ്യൂറൻസ് റെയ്‌സിംഗ് സീസണിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ബഹ്‌റൈൻ ഇന്റർനാഷണൽ എൻഡ്യൂറൻസ് വില്ലേജിൽ നടന്ന ചടങ്ങിൽ പ്രമുഖ റൈഡർമാരുടെ യോഗ്യതാ മത്സരങ്ങളും അരങ്ങേറി.

എൻഡ്യൂറൻസ് വില്ലേജിൽ പുതിയ സീസൺ ഉദ്ഘാടനം ചെയ്യാനെത്തിയ ശൈഖ് നാസർ

മത്സരം നോക്കിക്കാണുന്നു

വ്യത്യസ്ത ക്ലബ്ബുകളിൽ നിന്നുള്ള റൈഡർമാരുടെ പങ്കാളിത്തത്തെയും ആവേശത്തെയും ശൈഖ് നാസർ പ്രശംസിച്ചു. സീസണിന്റെ തുടക്കത്തിൽ 120 കിലോമീറ്റർ ഇന്റർനാഷണൽ യോഗ്യതാ മത്സരം, 100 കിലോമീറ്റർ ഇന്റർനാഷണൽ യോഗ്യതാ മത്സരം, ജൂനിയർ/യുവ റൈഡർമാർക്കുള്ള 100 കിലോമീറ്റർ ഇന്റർനാഷണൽ യോഗ്യതാ മത്സരം എന്നിവക്കൊപ്പം 80 കിലോമീറ്റർ, 40 കിലോമീറ്റർ ദൂരങ്ങളിലുള്ള രണ്ട് പ്രാദേശിക യോഗ്യതാ മത്സരങ്ങളും സംഘടിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - endurance season started
Next Story