Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇസ്ലാഹി സെന്‍റർ...

ഇസ്ലാഹി സെന്‍റർ അനുമോദിച്ചു

text_fields
bookmark_border
ഇസ്ലാഹി സെന്‍റർ അനുമോദിച്ചു
cancel
camera_alt

സി.​ബി.​എ​സ്.​ഇ പ​ത്താം ത​രം പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ആ​ലി​യ സ​ന​ക്ക്​ ഡോ. ​അ​ഞ്ജ​ലി മ​ണി​ലാ​ൽ മെ​മ​ന്റോ സ​മ്മാ​നി​ക്കു​ന്നു

മനാമ: സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ ഉന്നത വിജയം നേടിയ ആലിയ സനയെ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ബഹ്‌റൈൻ അനുമോദിച്ചു. ഡോ. അഞ്ജലി മണിലാൽ മെമന്റോ സമ്മാനിച്ചു. ഐ.ഐ.സി പ്രസിഡന്‍റ് ഹംസ മേപ്പാടി, ജനറൽ സെക്രട്ടറി സിറാജ് മേപ്പയൂർ, ട്രഷറർ ജൻസീർ മാനന്ത, ഡോ. സെൻഹ തമീം, അൽ ഫുർഖാൻ സെന്‍റർ ജനറൽ സെക്രട്ടറി സുഹൈൽ മേലടി എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islahi center
News Summary - Endorsed by Islahi Center
Next Story