Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശൂ​ന്യ​ത.....

ശൂ​ന്യ​ത.....

text_fields
bookmark_border
ശൂ​ന്യ​ത.....
cancel

എ​ൻ ജീ​വ​നാ​യ​വ​ൻ

​എ​ന്തി​നു നീ ​എ​ന്നെ വി​ട്ടു​പോ​യി...

എ​ന്തി​നു നീ ​എ​ന്നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി...

ഞാ​ൻ ആ​ശി​ച്ചു പോ​കു​ന്നു നീ ​എ​ൻ അ​രി​കി​ലെ​ന്ന്.....

ഒ​രി​ക്ക​ലും ന​ട​ക്കാ​ത്ത സ്വ​പ്നം അ​ത്...

എ​ന്തി​നു നീ ​എ​ന്നെ വി​ട്ടു​പോ​യി

​നി​ന്റെ ശൂ​ന്യ​ത എ​ന്നെ​യും ശൂ​ന്യ​മാ​ക്കി....

നി​ന്റെ വി​ളി​ക്കാ​യി, നി​ൻ്റെ ശാ​സ​ന​ക്കാ​യി

ഞാ​ൻ കാ​തോ​ർ​ത്തി​രി​പ്പൂ...

​നി​ന്റെ ചി​രി​യും ത​മാ​ശ​യും ന​ട​ത്ത​വും

ഒ​ക്കെ​യും ഒ​രു നോ​വാ​യി

എ​ൻ ഹൃ​ദ​യ​ത്തി​ൽ അ​ല​യ​ടി​പ്പൂ...

എ​ന്തി​നു നീ ​എ​ന്നെ വി​ട്ടു​പോ​യി...

എ​ന്തി​നു നീ ​എ​ന്നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി...

​ (എ​ന്റെ എ​ല്ലാ​മെ​ല്ലാ​മാ​യി​രു​ന്ന പ്രി​യ​പ്പെ​ട്ട പി​താ​വി​ന്റെ ഓ​ർ​മ​യ്ക്ക് )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poemLiteratueempty
News Summary - Emptiness.....
Next Story